
ഹൂസ്റ്റൺ: ഐ പി സി എൻ എ ഹൂസ്റ്റൺ ചാപ്റ്റർ മുൻ പ്രസിഡണ്ട് ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് ആറന്മുള മല്ലപ്പുഴശ്ശേരി കിടങ്ങാലില്‍ പറങ്കിമാംമൂട്ടിൽ പി.എൻ. തോമസ് (രാജൻ-76, റിട്ട.ക്യൂ.എച്ച്.ടാൽ ബ്രോസ് ഫരീദാബാദ്) നിര്യാതനായി.
ഭാര്യ വത്സമ്മ തോമസ് തെക്കേമല തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: അനു (ദോഹ), അഞ്ജു (ബാംഗ്ലൂർ)
മരുമക്കൾ: കൈപ്പട്ടൂർ പാറയിൽ ബിച്ചു (ദോഹ), ഇലന്തൂർ കാലായിൽ പരേതനായ എബി.
കൊച്ചുമക്കൾ: ജോആൻ, ജോഷ്വാ, ഇവാൻ.
സംസ്കാര ശുശ്രൂഷ ജൂൺ 2 ചൊവ്വാഴ്ച രാവിലെ 11:30 ന് മാരാമൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടത്തും.
വാർത്ത: സജി പുല്ലാട്.
P. N. Thomas passed away
Tags:












