Headline News

ഇറാൻ ചർച്ചകൾ 2 ദിവസത്തിനുള്ളിൽ പുനരാരംഭിച്ചേക്കും; സൂചന നൽകി ട്രംപ്; ഉപരോധം കടുപ്പിച്ച് യു.എസ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാനായുള്ള ചർച്ചകൾ ഈ ആഴ്ച പുനരാരംഭിച്ചേക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ്....

ഇന്ത്യൻ മഹാസമുദ്രത്തിൽ അഭയാർത്ഥി ബോട്ട് മുങ്ങി; 250 പേരെ കാണാതായി

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ അന്തമാൻ കടലിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 250-ഓളം....

വിമാന നിരക്കുകൾ ഇനിയും ഉയർന്നേക്കാം; ഇന്ധനവിലയും യുദ്ധവും വെല്ലുവിളിയെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് സിഇഒ

ന്യൂയോർക്ക്: വിമാനയാത്രാ നിരക്കുകൾ വരും ദിവസങ്ങളിലും ഉയർന്ന നിലയിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്ന....

അമേരിക്കയിൽ അതിശക്തമായ  ചുഴലിക്കാറ്റ്: ടെക്സാസ് മുതൽ മിഷിഗൺ വരെ 5 കോടി ജനങ്ങൾ ജാഗ്രതയിൽ, മിന്നൽ പ്രളയത്തിന് സാധ്യത

വാഷിംഗ്ടൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ്, പ്ലെയിൻസ് മേഖലകളിൽ അതിശക്തമായ കാലാവസ്ഥാ വ്യതിയാനം തുടരുന്നു. ടെക്സാസ്....

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊൻപുലരി; നാടുനീളെ വിഷു ആഘോഷം, ഗുരുവായൂരപ്പനെ കണികണ്ട് ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം: കാർഷിക സംസ്കാരത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ വിഷു ആഘോഷത്തിൽ മുങ്ങി കേരളം. കണിക്കൊന്നയുടെ....

ഒരൊറ്റ കപ്പൽ പോലും ഹോർമുസ് കടന്നിട്ടില്ലെന്ന് അമേരിക്ക, ഉപരോധത്തിന് മുന്നിൽ ആറ് കപ്പലുകൾ തിരിച്ചുപോയെന്നും അവകാശവാദം; നാവിക നിരീക്ഷണം ശക്തം

വാഷിം​ഗ്​ടൺ: ഇറാൻ തുറമുഖങ്ങളിലേക്കുള്ള ചരക്ക് നീക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അമേരിക്ക പ്രഖ്യാപിച്ച നാവിക....

‘പിണറായി ഗാരു’, കേന്ദ്രത്തിനെതിരെ കൈകോർക്കാൻ പിണറായിയുടെ പിന്തുണ തേടി രേവന്ത്, ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്കെല്ലാം കത്ത്

വനിതാ സംവരണത്തിന്റെ പേരിൽ ലോക്സഭാ – നിയമസഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കേന്ദ്ര....

കേരളത്തിൽ എൽഡിഎഫ് 3.0 ഉറപ്പെന്ന് സിപിഎം പിബി; മോദി സർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിന്  രൂക്ഷവിമർശനം

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും ഭരണത്തുടർച്ചയിലൂടെ ചരിത്രം രചിക്കുമെന്നും സിപിഎം....

ട്രംപ് വിളിച്ചു, 40 മിനിറ്റ് ചർച്ച; ഹോർമുസും പശ്ചിമേഷ്യയും പ്രധാന വിഷയങ്ങളായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോണിൽ ദീർഘസംഭാഷണം....

നിതിന്റെ മരണത്തിൽ കുറ്റാരോപിതനെതിരെ നടപടി, ഡോ. റാമിനെ പുറത്താക്കാൻ തീരുമാനം; കൂടുതൽ അധ്യാപകർക്കെതിരെ നടപടി വേണമെന്ന് വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡെന്റൽ....