Tag: US News

എപ്പോൾ, എവിടെ വെച്ച്? പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ അജ്ഞാത തീയതിയിലുള്ള വീഡിയോ പുറത്തുവിട്ട് ഇറാനിയൻ മാധ്യമങ്ങൾ
എപ്പോൾ, എവിടെ വെച്ച്? പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ അജ്ഞാത തീയതിയിലുള്ള വീഡിയോ പുറത്തുവിട്ട് ഇറാനിയൻ മാധ്യമങ്ങൾ

ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന്....

സമാധാന ധാരണയ്ക്ക് പരമോന്നത നേതാവിന്‍റെ അനുമതി ഉണ്ടായിരുന്നു എന്ന് ഇറാൻ പ്രസിഡന്‍റ്; ആഭ്യന്തര വിമർശനങ്ങൾക്കെതിരെ പ്രതികരണം
സമാധാന ധാരണയ്ക്ക് പരമോന്നത നേതാവിന്‍റെ അനുമതി ഉണ്ടായിരുന്നു എന്ന് ഇറാൻ പ്രസിഡന്‍റ്; ആഭ്യന്തര വിമർശനങ്ങൾക്കെതിരെ പ്രതികരണം

ടെഹ്റാൻ: ആഭ്യന്തര വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. പുറത്തുനിന്ന്....

ഇറാനിൽ പ്രക്ഷോഭകാരിയുടെ വധശിക്ഷ നടപ്പാക്കി; അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപണം
ഇറാനിൽ പ്രക്ഷോഭകാരിയുടെ വധശിക്ഷ നടപ്പാക്കി; അമേരിക്കയ്ക്കും ഇസ്രായേലിനും വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ആരോപണം

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും വിദേശരാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുകയും ചെയ്തെന്ന....

“ഒറ്റത്തുള്ളി എണ്ണ ഹോർമൂസിലൂടെ നീങ്ങില്ല”; യുഎസിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഇറാൻ ; എണ്ണ വിപണി പ്രതിസന്ധിയിലേക്ക് ?
“ഒറ്റത്തുള്ളി എണ്ണ ഹോർമൂസിലൂടെ നീങ്ങില്ല”; യുഎസിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഇറാൻ ; എണ്ണ വിപണി പ്രതിസന്ധിയിലേക്ക് ?

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സാമ്പത്തിക യുദ്ധത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ലോകത്തെ ഏറ്റവും സുപ്രധാന എണ്ണക്കടത്തു....

ഇന്ത്യ-യു.എസ് ശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ കുതിപ്പ്; അമിറ്റി ഗ്ലോബൽ റിസർച്ച് ഹബ്ബ് ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചു
ഇന്ത്യ-യു.എസ് ശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ കുതിപ്പ്; അമിറ്റി ഗ്ലോബൽ റിസർച്ച് ഹബ്ബ് ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചു

ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി....

ഡോ. ബേബി സാമിൻ്റെ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു
ഡോ. ബേബി സാമിൻ്റെ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ “എന്നിലെ നിന്നിലേക്ക്”  എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം ചെയ്തു.  മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്താ, സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി  ന്യൂയോർക്കിൽ ജൂലൈ അവസാന വാരം  പ്രകാശനകർമ്മം  നിർവ്വഹിച്ചു. ആഗസ്റ്റ് 9ന് എറണാകുളം താവു കംപാഷൻ ഹബ്ബിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനും “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്‌റ്റ്” സ്ഥാപകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട്ട്  ആലുവാ യൂ. സി. കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന്  പുസ്‌തകത്തിന്റെ ഒരു കോപ്പി നൽകി കേരളത്തിലും പുസ്തകം പ്രകാശനം ചെയ്തു.  ഈ പുസ്‌തകത്തിന്റെ പ്രസാധകരായ കാർനെ ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ അലക്‌സ് കുരുവിളയും കൊച്ചിയിലെ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മനുഷ്യനും ദൈവം വിവിധതരം കഴിവുകളാണ് നൽകിയിരിക്കുന്നത്. മനുഷ്യൻ അവന്റെ കഴിവുകൾ വ്യത്യസ്തമായ അളവുകളിലാണ് വിനിയോഗിക്കുന്നത്. പലരും അവരവർക്ക് ലഭിച്ചിരിക്കുന്ന താലന്തുകളുടെ മാഹാത്മ്യം നേരായവിധം മനസ്സിലാക്കുകയോ അവ മറ്റുള്ളവർക്ക് പ്രയോജനപ്രദമായ രീതിയിൽ പരമാവധി ഉപയോഗിക്കുവാൻ തയ്യാറാവുകയോ ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. ബൈബിളിൽ യേശു പറഞ്ഞ  പത്തു താലന്ത് നല്കിയവന്റെ ഉപമയിലൂടെ  കൂടുതൽ നല്കപ്പെട്ടവനിൽ നിന്നും ദൈവം കൂടുതൽ ഫലം പ്രതീക്ഷിക്കുന്നു എന്നതാണ് സാരം.  അങ്ങനെയുള്ള മനുഷ്യന്റെ ഉള്ളിലെ അനന്ത സാധ്യതകളെ വരച്ചുകാട്ടുന്ന അഗാധമായ ചിന്തകൾ നൽകുന്ന രചനയാണ് “എന്നിലെ നിന്നിലേക്ക്” എന്ന പുസ്തകം. അവനവനിൽ തന്നെ കണ്ടെത്തി പൂർത്തിയാക്കേണ്ടതായ ധാരാളം ഉത്തരവാദിത്വങ്ങളെ തിരിച്ചറിയുന്നതിന് പ്രചോദനം ലഭിക്കുന്ന അറിവുകളുടെ കലവറയാണ് ഇത് പുസ്‌തകത്തിന്റെ എഴുത്തുകാരൻ  തന്റെ പച്ചയായ ജീവിതത്തിൽ പിന്നിട്ട വഴികളിൽ നിന്നും തന്റെ ഒപ്പം സഞ്ചരിച്ചവരിൽ നിന്നും നേരിട്ടറിഞ്ഞ അനുഭവ യാഥാർഥ്യങ്ങളാണ് പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുസ്തകം വെറും സൈദ്ധാന്തിക അറിവിന്റെ പ്രതിഫലനമല്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ  നിന്നും അടർത്തിയെടുത്ത വലിയ നേർചിത്രങ്ങളെ ആദ്ധ്യാൽമിക ചിന്തകളുടെ നിറക്കൂട്ടുകളിൽ ചാലിച്ച് പുസ്‌തകപ്പാളികളിലൂടെ മനോഹര ചിത്രമായി സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിലെ വളർച്ചയും തകർച്ചയും സന്തോഷങ്ങളും ആഘാതങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളും എല്ലാം നമുക്ക് ഓരോ  ജീവിതാനുഭവമാണ്  നൽകുന്നത്. അത്തരം അനുഭവങ്ങൾ ഡോ. ബേബി സാം തന്റെ  വിശ്വാസ ജീവിതവുമായി താരതമ്യം ചെയ്‌ത്‌ ആല്മീയ ധ്യാനവിചിന്തനത്തിലൂടെ ലഭിച്ച ഉൾക്കാഴ്ചയിയിൽനിന്നും രചിച്ചതാണ് “എന്നിലെ നിന്നിലേക്ക്” എന്ന ഈ മഹത്തായ ഗ്രന്ഥം. ലളിതമായ ഭാഷയിൽ രചിച്ച ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ജീവിത സത്യങ്ങൾ....

‘ഞങ്ങളെ ഭിന്നിപ്പിക്കാൻ നോക്കേണ്ട’; ട്രംപിൻ്റെ ഉപരോധത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കാനഡ; വ്യാപാര യുദ്ധം മുറുകുന്നു
‘ഞങ്ങളെ ഭിന്നിപ്പിക്കാൻ നോക്കേണ്ട’; ട്രംപിൻ്റെ ഉപരോധത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കാനഡ; വ്യാപാര യുദ്ധം മുറുകുന്നു

ഒട്ടാവ: വടക്കേ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ചർച്ചകൾ പൂർണ്ണമായി പരാജയപ്പെട്ടതിന് പിന്നാലെ....

ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന
ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന

സാജ് കവിന്റെരികത്ത് പെൻസിൽവേനിയ: ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവൻഷനിൽ ശ്രദ്ധേയമായ അംഗീകാരമായി ഓസ്ട്രിയ....

കെസിഎസ് ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 23 ന്
കെസിഎസ് ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 23 ന്

ഷിക്കാഗോ: പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ കെ.സി.എസ് ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ....