USA News

പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്; പശ്ചിമേഷ്യയിലെ യാത്ര ഒഴിവാക്കണം, ‘സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും വഷളാകാം’
പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്; പശ്ചിമേഷ്യയിലെ യാത്ര ഒഴിവാക്കണം, ‘സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും വഷളാകാം’

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ മേഖലയിൽ പ്രാദേശിക സംഘർഷങ്ങളും പോരാട്ടങ്ങളും അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ,....

ട്രംപിനെ കൈവിട്ട് ജനങ്ങൾ, ഒബാമയേക്കാൾ നല്ല കരാർ ഉണ്ടാക്കുമെന്ന് വിശ്വാസമില്ല; ഇറാന്‍റെ യുദ്ധത്തിലെ വാദത്തിന് തിരിച്ചടി, സർവേ ഫലം പുറത്ത്
ട്രംപിനെ കൈവിട്ട് ജനങ്ങൾ, ഒബാമയേക്കാൾ നല്ല കരാർ ഉണ്ടാക്കുമെന്ന് വിശ്വാസമില്ല; ഇറാന്‍റെ യുദ്ധത്തിലെ വാദത്തിന് തിരിച്ചടി, സർവേ ഫലം പുറത്ത്

വാഷിംഗ്ടൺ: ഇറാന്‍റെ മേലുള്ള സൈനിക നീക്കങ്ങളെ ന്യായീകരിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ഹോർമുസിൽ നിർത്തില്ല, ലോക രാജ്യങ്ങളെ ഭീതിയിലാക്കി ഇറാൻ; ബാബ് അൽ മന്ദേബും അടയ്ക്കുമെന്ന് ഭീഷണി, ആഗോള ചരക്കുനീക്കം പൂർണ്ണമായി സ്തംഭിച്ചേക്കും
ഹോർമുസിൽ നിർത്തില്ല, ലോക രാജ്യങ്ങളെ ഭീതിയിലാക്കി ഇറാൻ; ബാബ് അൽ മന്ദേബും അടയ്ക്കുമെന്ന് ഭീഷണി, ആഗോള ചരക്കുനീക്കം പൂർണ്ണമായി സ്തംഭിച്ചേക്കും

ടെഹ്‌റാൻ: അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ സഖ്യകക്ഷികളായ യെമനിലെ ഹൂത്തി....

മൂന്ന് ദിവസം കൂടി നോക്കുമെന്ന് ഇറാൻ, യുഎസിന് അവസാന മുന്നറിയിപ്പ്; ആക്രമണം തുടർന്നാൽ പൂർണ്ണ തോതിലുള്ള യുദ്ധമെന്ന് ഐആർജിസി
മൂന്ന് ദിവസം കൂടി നോക്കുമെന്ന് ഇറാൻ, യുഎസിന് അവസാന മുന്നറിയിപ്പ്; ആക്രമണം തുടർന്നാൽ പൂർണ്ണ തോതിലുള്ള യുദ്ധമെന്ന് ഐആർജിസി

ടെഹ്‌റാൻ: അമേരിക്ക തങ്ങൾക്കെതിരെയുള്ള സൈനിക ആക്രമണങ്ങൾ നിർത്തിവെച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ തിരിച്ചടി....

ഫോമാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ എന്‍ഡോഴ്‌സ് ചെയ്ത് നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ലോറിഡ
ഫോമാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ എന്‍ഡോഴ്‌സ് ചെയ്ത് നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ലോറിഡ

ഫ്ലോറിഡ: ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബിജു തോണിക്കടവിലിനെ....

ലോകത്തെ ഞെട്ടിച്ച് ചൈനയ്ക്കെതിരെ ഗുരുതര ആരോപണവുമായി ട്രംപ്, പക്ഷേ ശിക്ഷയില്ല? ‘അമേരിക്കൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു’
ലോകത്തെ ഞെട്ടിച്ച് ചൈനയ്ക്കെതിരെ ഗുരുതര ആരോപണവുമായി ട്രംപ്, പക്ഷേ ശിക്ഷയില്ല? ‘അമേരിക്കൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു’

വാഷിംഗ്ടൺ: യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവര ചോർച്ചയ്ക്ക് പിന്നിൽ....

ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക്‌ സുവർണാവസരം, കൺവെൻഷനിൽ പങ്കെടുക്കാൻ ‘ഡേ പാസ്’ സംവിധാനം
ഫൊക്കാന കലഹാരി കൺവൻഷനിൽ റൂം കിട്ടാതെ വന്നവർക്ക്‌ സുവർണാവസരം, കൺവെൻഷനിൽ പങ്കെടുക്കാൻ ‘ഡേ പാസ്’ സംവിധാനം

ശ്രീകുമാർ ഉണ്ണിത്താൻ ന്യൂയോർക്ക്: ഫൊക്കാന കലഹാരി കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡേ പാസ്....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ  ഇടവകദിനം ആഘോഷം അവിസ്മരണീയമായി
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ  ഇടവകദിനം ആഘോഷം അവിസ്മരണീയമായി

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദേവാലയത്തിലെ ഇടവക ദിനം കർദ്ദിനാൾ മാർ  ജോർജ് കൂവക്കാടിന്റെ  സാന്നിധ്യംകൊണ്ടും  ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾകൊണ്ടും മറ്റ് നിരവധി പരിപാടികൾ കൊണ്ടും അവിസ്മരണീയമായി. വത്തിക്കാനിലെ മതാന്തര സംവാദങ്ങളുടെ കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പയുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് ആയിരുന്നു ഈ വർഷത്തെ ഇടവക ദിനത്തിന്റെ മുഖ്യ അതിഥി. ജൂലൈ 12 ഞായറാഴ്ച രാവിലെ 9:45 ന് മുത്തുക്കുടകളുടെയും ചെണ്ട മേളത്തിന്റെയും തൂ വെള്ള വസ്ത്രം അണിഞ്ഞ കുട്ടികളുടെയും മാറ്റ് ഇടവക ജനത്തിന്റെയും നേതൃത്വത്തിൽ കർദ്ദിനാളിനു ഔദ്യോഗികമായ വരവേൽപ്പ് നൽകി. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഷാൾ നൽകിയും, ട്രസ്റ്റീ മെജോ കുന്നശ്ശേരി ബൊക്കെയും വികാരി ഫാ. സിജോ മുടക്കോടിൽ കത്തിച്ച തിരിയും നൽകി കർദിനാളിന്റെ ദേവാലയത്തിലേക്ക് ആനയിച്ചു.  തുർടർന്നു കർദ്ദിനാളിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. അബ്രഹാം കളരിക്കൽ, പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുര, ഫാ. ജെറിൻ ക്ലാക്കീൽ , ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹ കാർമ്മികരായിരുന്നു. ബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ കർദ്ദിനാൾ ദൈവം 12 ശ്ലീഹന്മാരെപ്പോലെ എളിയവരിലൂടെയാണ് സഭയെ നടത്തുന്നതെന്നും സഹായം ആവശ്യമായവർക്കു താങ്ങായി താങ്ങായി പ്രവർത്തിക്കുവാൻ ഇടവകക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചു. കുർബ്ബാനക്ക് ശേഷം ഇടവകയുടെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ഇടവക ദിനത്തിന്റെ പൊതുസമ്മേളനം നടന്നു. വികാരി ഫാ. സിജു മുടക്കോടിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസഫ് പുത്തൻപുര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കർദ്ദിനാൾ ജോർജ് കൂവക്കാട് തന്റെ മറുപടി പ്രസംഗത്തിൽ 16 വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും അന്നേ ദിവസം ആദരിക്കപ്പെടുന്ന ദമ്പതികളെയും ഗ്രാജുവേട്സിനെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അവർക്കു പ്രത്യേകം ആശീർവാദവും നൽകി. തുടർന്ന് നവ ദമ്പതികൾക്കും വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവർക്കും 50 വർഷത്തിൽ കൂടുതൽ വിവാഹിതരായ ദമ്പതികൾക്കും ഈ വർഷത്തെ ഗ്രാജുവേട്സിനും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ....

യുഎസ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ്റെ വ്യോമാക്രമണം; ശക്തമായി അപലപിച്ച്‌ അറബ് ലോകം, മേഖലയിൽ യുദ്ധഭീതി പടരുന്നു
യുഎസ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ്റെ വ്യോമാക്രമണം; ശക്തമായി അപലപിച്ച്‌ അറബ് ലോകം, മേഖലയിൽ യുദ്ധഭീതി പടരുന്നു

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷി രാജ്യങ്ങൾക്ക് നേരെ ടെഹ്‌റാൻ നടത്തിയ വ്യാപകമായ....

ആത്മീയ നവീകരണത്തിനുള്ള ആഹ്വാനത്തോടെ ഫാമിലി & യൂത്ത്കോൺഫറൻസ് മൂന്നാം ദിനം
ആത്മീയ നവീകരണത്തിനുള്ള ആഹ്വാനത്തോടെ ഫാമിലി & യൂത്ത്കോൺഫറൻസ് മൂന്നാം ദിനം

ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ ലാങ്കസ്റ്റർ വിൻധം റിസോർട്ട്: ആത്മീയ വചസുകൾ....