World News

അമേരിക്കയിൽ ഡീസൽ വിലയിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ഇറാൻ യുദ്ധത്തിനിടെ ഗുരുതര പ്രതിസന്ധി, ഇന്ധനവിലയിൽ കുതിപ്പ്
അമേരിക്കയിൽ ഡീസൽ വിലയിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ഇറാൻ യുദ്ധത്തിനിടെ ഗുരുതര പ്രതിസന്ധി, ഇന്ധനവിലയിൽ കുതിപ്പ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. ലേബർ ഡേ വാരാന്ത്യത്തിന്....

‘യുദ്ധം’ എന്ന് വിളിക്കാനാകില്ല; ഇറാനുമായുള്ള പോരാട്ടം നവംബർ വരെ നീളുമോ എന്നതിൽ പ്രതികരിക്കാതെ ജെ.ഡി. വാൻസ്
‘യുദ്ധം’ എന്ന് വിളിക്കാനാകില്ല; ഇറാനുമായുള്ള പോരാട്ടം നവംബർ വരെ നീളുമോ എന്നതിൽ പ്രതികരിക്കാതെ ജെ.ഡി. വാൻസ്

വാഷിങ്ടൺ: ഇറാനുമായുള്ള അമേരിക്കയുടെ പോരാട്ടത്തെ ‘യുദ്ധം’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്....

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പുതിയ ചരിത്രം; ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിൽ  മെലോണി, അഭിനന്ദനവുമായി മോദി
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പുതിയ ചരിത്രം; ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിപദത്തിൽ മെലോണി, അഭിനന്ദനവുമായി മോദി

ന്യൂഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി....

നേപ്പാളിലെ മിന്നൽ പ്രളയം: 9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
നേപ്പാളിലെ മിന്നൽ പ്രളയം: 9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുത നിലയത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ  ഒമ്പത് ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും അവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് കരുതപ്പെടുന്നവരുമായി....

‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; ട്രംപിനെ ട്രോളി ഇറാൻ എംബസി, കടലിലും കരയിലും പിന്നെ സോഷ്യൽ മീഡിയയിലും പോര് !
‘ഹബീബി അങ്കിൾ സാം, ഇറാനിലേക്ക് വരൂ’; ട്രംപിനെ ട്രോളി ഇറാൻ എംബസി, കടലിലും കരയിലും പിന്നെ സോഷ്യൽ മീഡിയയിലും പോര് !

ടെഹ്റാൻ: യുഎസും ഇറാനും തമ്മിൽ സൈനിക നീക്കങ്ങളും പരസ്പര ആക്രമണങ്ങളും ശക്തമാകുന്നതിനിടെ, അമേരിക്കയെ....

മോദി-ഇറാൻ പ്രസിഡൻ്റ് കൂടിക്കാഴ്ച: ‘അതിർവരമ്പ്’ നിശ്ചയിച്ച് അമേരിക്ക; ഉപരോധ മുന്നറിയിപ്പുമായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി
മോദി-ഇറാൻ പ്രസിഡൻ്റ് കൂടിക്കാഴ്ച: ‘അതിർവരമ്പ്’ നിശ്ചയിച്ച് അമേരിക്ക; ഉപരോധ മുന്നറിയിപ്പുമായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി

വാഷിംഗ്ടൺ: ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ (എസ്.സി.ഒ) ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ....

പ്രമുഖ അമേരിക്കൻ ഫെമിനിസ്റ്റ് നേതാവും എഴുത്തുകാരിയുമായ  ഗ്ലോറിയ സ്റ്റൈനം അന്തരിച്ചു, ദുഖം പങ്കുവെച്ച് ഹിലാരി ക്ലിൻ്റണും ജിൽ ബൈഡനും അടക്കമുള്ള പ്രമുഖർ
പ്രമുഖ അമേരിക്കൻ ഫെമിനിസ്റ്റ് നേതാവും എഴുത്തുകാരിയുമായ ഗ്ലോറിയ സ്റ്റൈനം അന്തരിച്ചു, ദുഖം പങ്കുവെച്ച് ഹിലാരി ക്ലിൻ്റണും ജിൽ ബൈഡനും അടക്കമുള്ള പ്രമുഖർ

ന്യൂയോർക്ക്: അമേരിക്കൻ സ്ത്രീ മുന്നേറ്റത്തിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ഫെമിനിസ്റ്റ്....

യു.എസ്. ആർമിക്ക് പുതിയ അമരക്കാരൻ; ആക്ടിങ് സെക്രട്ടറിയായി ആദം ടെല്ലെയെ പ്രഖ്യാപിച്ച് ട്രംപ്
യു.എസ്. ആർമിക്ക് പുതിയ അമരക്കാരൻ; ആക്ടിങ് സെക്രട്ടറിയായി ആദം ടെല്ലെയെ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്‌ടൺ: യു.എസ്. ആർമിയുടെ പുതിയ ആക്ടിങ് സെക്രട്ടറിയായി ആദം ടെല്ലെയെ പ്രസിഡൻ്റ് ഡോണൾഡ്....