നടന്‍ ശ്രീനിവാസന്റെ സഹോദരന്‍ അന്തരിച്ചു

കണ്ണൂര്‍: നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരന്‍ എം പി കെ രവീന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലെ മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയില്‍ നടക്കും. പാട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.

More Stories from this section

family-dental
witywide