ചെറുവാണ്ടൂര്‍: തെങ്ങുംതയ്യില്‍ പരേതനായ ജോസഫിന്റെ മകന്‍ ജോസഫ് ജോസഫ് ( ഐപ്പച്ചന്‍ 75) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം അമേരിക്കയില്‍ പിന്നീട് നടക്കും. ഭാര്യ മരിയ ജോസഫ് പുത്തനങ്ങാടി (പുത്തന്‍പുരയില്‍ കുടുംബാംഗം). മകന്‍ ജസ്റ്റിന്‍ ജോസഫ്. മരുമകള്‍: മിഖായേല.
Joseph Joseph died in America