ചേലക്കരയില്‍ ചരിത്രവിജയം നേടാന്‍ ഇടതുപക്ഷത്തിന് സാധിക്കും, പാലക്കാട് സരിന്‍ വന്‍വിജയം നേടും; ആത്മവിശ്വാസത്തില്‍ എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ചേലക്കരയില്‍ വിജയം ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദന്‍. ചേലക്കരയില്‍ ചരിത്രവിജയം നേടാന്‍ ഇടതുപക്ഷത്തിന് സാധിക്കുമെന്നാണ് അദ്ദേഹം തറപ്പിച്ച് പറയുന്നത്.

പാലക്കാട് വന്‍ കുതിപ്പിലേക്ക് ആണ് ഇടതുപക്ഷം പോകുന്നത് എന്നും സരിന്‍ വന്‍വിജയം നേടുമെന്നതില്‍ സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു.

Also Read