രണ്ട് ജില്ലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനല്‍ച്ചൂടിന് ആശ്വാസമായി രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനാല്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് ഉയര്‍ന്ന താപനില പ്രവചിച്ചിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide