ബോബി ജോസഫ് ഡാളസ്സിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും ഡിസംബർ 5 ന്

കാരോൾട്ടൻ (ഡാളസ്) : ബോബി ജോസഫ് (55)  ഡാളസ്സിലെ കാരോൾട്ടണിൽ  നിര്യാതനായി. 1970 ഫെബ്രുവരി 4 ന് മധ്യപ്രദേശിലെ ഭിലായിലാണ് ജനനം. പരേതനായ പിതാവ് ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു. ബോബിയുടെ അമ്മ മേരി ജോസഫ് (പിറവത്തിനടുത്തുള്ള വെളിയനാട് സ്വദേശി). തിരുവനന്തപുരം സ്വദേശി ഡോ. എലിസബത്ത് സാമുവലാണ് ഭാര്യ.

മക്കൾ : ലിയ, അന്ന
സഹോദരി : ലിസ പോൾ, ഭർത്താവ് സെബി പോൾ

പൊതുദർശനവും സംസ്കാര ശുശ്രുഷയും ഡിസംബർ 5 നു വെള്ളിയാഴ്ച്ച രാവിലെ 11നു റോളിഗ് ഓക്‌സ്‌ ഫ്യൂണറൽ ഹോമിൽ ( 400 FREEPORT PARKWAY,COPPELTEXAS 75019)  

Bobby Joseph passed away.