ഇന്തോനേഷ്യയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇൻഡോനേഷ്യയിൽ ഭൂചലനം റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

നിരവധി തുടർ ചലനങ്ങളുണ്ടായതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Earthquake in Indonesia: Magnitude of 7.7 recorded on the Richter scale; tsunami warning issued.

More Stories from this section

family-dental
witywide