തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ധവളപത്രത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് ശുപാർശ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ജീവനക്കാരുടെ പെൻഷൻ പ്രായം തമ്മിൽ താരതമ്യം ചെയ്യില്ല. നാടിൻ്റെ സാമൂഹിക സാമ്പത്തിക അവസ്ഥകൾ പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം മറുപടിയിൽ കൂട്ടിച്ചേർത്തു.
Kerala Chief Minister V. D. Satheesan has officially clarified in the state Legislative Assembly that raising the retirement age of government employees is not under the government’s consideration











