സൈമൺ നെടുമാക്കൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ : സൈമൺ നെടുമാക്കൽ (64) ഹൂസ്റ്റണിൻ അന്തരിച്ചു. ഭാര്യ- ലിൻസി നീണ്ടൂർ പറയംകാലായിൽ കുടുംബാംഗമാണ്. മക്കൾ: ജെന്നി – ബോണി തെക്കനാട്ട് (ഹൂസ്റ്റൺ), ജെഫി – ജോഷ്വാ വലിയ പറമ്പിൽ (സാൻഹൊസെ). കൊച്ചുമകൾ: അമീലിയ തെക്കനാട്ട്. മാതാപിതാക്കൾ: കട്ടച്ചിറ നെടുമാക്കൽ പരേതനായ പാച്ചി മത്തായി, ത്രേസ്യാമ്മ.

സഹോദരങ്ങൾ: മേയമ്മ – സക്കറിയ ആയിരം തൈക്കൽ (ഹൂസ്റ്റൺ), മാത്യു – വിമല നെടുമാക്കൽ (ചിക്കാഗോ), ജെയിംസ് – ആൻസി നെടുമാക്കൽ (ഹൂസ്റ്റൺ), സിസിലി – സ്‌റ്റീഫൻ ചാഴിക്കാട്ട് (ഹൂസ്‌റ്റൺ), ജോസ് (ജോ) – ഷൈജ നെടുമാക്കൽ (ഹൂസ്റ്റൺ). സംസ്‌കാരം പിന്നീട്.

Simon Nedumakel passes away in Houston