തൃത്താലയിൽ തോൽവി ഉറപ്പിച്ച് എംബി രാജേഷ്. ആറാം റൗണ്ടിൽ തന്നെ തോൽവി ഉറപ്പിച്ചു. വിജയിക്ക് അഭിനന്ദനങ്ങളെന്ന് എംബി രാജേഷ് പറഞ്ഞു. മന്ത്രിമാർ തോൽക്കുന്നത് ആദ്യമല്ലെന്നും ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും അദേഹം പറഞ്ഞു. ഞങ്ങളാരും വനവാസത്തിന് പോകില്ല. സമരമുഖത്ത് ഞങ്ങളുണ്ടാകുമെന്ന് എം. ബി. രാജേഷ് വ്യക്തമാക്കി.
This is not the first time ministers have lost, we will be in the face of the struggle, says MB Rajesh












