General

അവസാന നിമിഷം തടസ്സമായി ഹൈഡ്രോളിക് പിൻ; മസ്‌കിൻ്റെ സ്റ്റാർഷിപ്പ് വി3 മെഗാറോക്കറ്റ് വിക്ഷേപണം മാറ്റി

ടെക്സാസ്: ലോകത്തിലെ ഏറ്റവും ശക്തമായ മെഗാറോക്കറ്റിൻ്റെ അടുത്ത തലമുറ പതിപ്പായ ഇലോൺ മസ്‌കിൻ്റെ....

യുഎസ് – ഇറാൻ സംഘർഷം: അമേരിക്കയ്ക്ക് വൻ തിരിച്ചടി? 100 കോടി ഡോളർ വിലവരുന്ന റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: നിലവിലെ യുഎസ് – ഇറാൻ സംഘർഷത്തിനിടയിൽ അമേരിക്കയ്ക്ക് വൻ സൈനിക, സാമ്പത്തിക....

ഇറാൻ – അമേരിക്ക പരോക്ഷ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്; പാക് മധ്യസ്ഥതയിൽ ഉടൻ കരാറായേക്കും

ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ മധ്യസ്ഥനായി....

മുഖ്യമന്ത്രിക്ക് പിന്നാലെ എംഎൽഎയായും സത്യപ്രതിജ്ഞ; പേരിനൊപ്പം ‘ദാമോദര മേനോൻ’ ആവർത്തിച്ച് വി.ഡി. സതീശൻ, എം എൽ എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും പിതാവിൻ്റെ പേര് ആവർത്തിച്ച് മുഖ്യമന്ത്രി....

മോദിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം; എല്ലാ മന്ത്രിമാർക്കും ഡൽഹിയിൽ തുടരാൻ നിർദ്ദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നാല് മണിക്ക് ഡൽഹിയിൽ....

ട്രംപ് – നെതന്യാഹു ഫോൺ സംഭാഷണം കടുത്ത തർക്കത്തിൽ; ഇറാൻ യുദ്ധത്തിൻ്റെ ഭാവിയിൽ ഇരുനേതാക്കളും തമ്മിൽ ഭിന്നത?

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൻ്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും....

66ൻ്റെ ചെറുപ്പത്തിൽ ലാലേട്ടൻ : ഭാവപ്പകർച്ചകളുടെ തമ്പുരാന് ഇന്ന് പിറന്നാൾ

മലയാളിയുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പ്രണയത്തിലും വിരഹത്തിലും ഒരുപോലെ കൂടെയുള്ള ഒരു ശബ്ദവും മുഖവുമുണ്ട്;....

”വിജയലഹരിയിൽ പരിസരബോധം മറന്നു, പൊതു സമൂഹം സദയം പൊറുക്കണം”, ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും....

SpaceX ഐപിഒയിലേക്ക്: ലോകത്തിലെ ആദ്യ ട്രില്യണയറാകാൻ മസ്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയ്ക്ക് വഴിയൊരുങ്ങുന്നു

ന്യൂയോർക്ക്: ആഗോള ബഹിരാകാശ ഗവേഷണ രംഗത്തെ പ്രമുഖരായ സ്‌പേസ് എക്‌സ് തങ്ങളുടെ ആദ്യകാല....

ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കെ.വി. തോമസ്; ഡൽഹിയിൽ തമിഴ്‌നാടിൻ്റെ പ്രത്യേക പ്രതിനിധിയായേക്കുമെന്ന് സൂചന

ന്യൂഡൽഹി: താൻ ബിജെപിലേക്ക് പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി മുൻ....