Tag: France

അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പ്; തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ

ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പുമായി ഇറാൻ. അമേരിക്കയും യുകെയും....

മാറാരോഗികള്‍ക്ക് ജീവിതം അവസാനിപ്പിക്കാം, ‘മരണ ബില്‍’ പാസാക്കി ഫ്രാന്‍സ്

ന്യൂഡല്‍ഹി: മാറാരോഗം ബാധിച്ച് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് നിയമവിധേയ സ്വയംമരണം അനുവദിക്കുന്ന ബില്ലിനു....

ഒരു കൈ വന്ന് മുഖത്ത് പതിക്കുന്നു, ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ മുഖത്ത് ഭാര്യ അടിച്ചോ? വീഡിയോ ലോകം മുഴുവൻ വൈറൽ

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുഖത്ത് ഭാര്യ അടിച്ചോ എന്നാണ് ഇപ്പോൾ....

കരുത്ത് കൂട്ടണം! 64,000 കോടി, 25 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാൻ ഇന്ത്യ; ഫ്രാൻസുമായി ഈ മാസം തന്നെ കരാർ

ഡല്‍ഹി: നാവികസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യ.....

ഫ്രഞ്ച് ശാസ്ത്രജ്ഞന്‍റെ ഫോൺ പരിശോധിച്ചപ്പോൾ ട്രംപിനെ വിമർശിക്കുന്ന സന്ദേശങ്ങൾ, യുഎസിൽ പ്രവേശിപ്പിച്ചില്ലെന്ന് ഫ്രാൻസ് മന്ത്രി

പാരീസ്: ഈ മാസം ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഫ്രാൻസിലെ....

ട്രാക്കുകൾക്ക് സമീപം കണ്ടെത്തിയത് രണ്ടാം ലോകയുദ്ധ കാലത്തെ പൊട്ടാത്ത ബോംബ്; ഞെട്ടി ഫ്രാൻസ്, ട്രെയിൻ സർവിസുകൾ തടസപ്പെട്ടു

പാ​രി​സ്: ഫ്രാ​ൻ​സ് ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ലു​ള്ള ഗാ​രെ ഡു ​നോ​ർ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കു​ക​ൾ​ക്ക്....

‘ആയിരക്കണക്കിനും ടാങ്കുകളും ജെറ്റ് വിമാനങ്ങളും അവർ വാങ്ങിക്കൂട്ടുകയാണ്, ഇത് വൻ ഭീഷണി’; റഷ്യയെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: ഫ്രാൻസിനും യൂറോപ്പിനും തന്നെ റഷ്യ ഭീഷണിയായി മാറുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ....

‘മഹാനായ വീര്‍ സവര്‍ക്കര്‍ രക്ഷപ്പെടാനുള്ള ധീരമായ ശ്രമം നടത്തിയത് ഇവിടെ’; ഫ്രഞ്ച് നഗരത്തിന്റെ പ്രാധാന്യം വ്യക്തമാക്കി മോദി

പാരിസ്: ഫ്രഞ്ച് നഗരമായ മാഴ്സേയിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ....

ലോകം സാക്ഷി, ചരിത്ര പ്രസിദ്ധമായ നോത്ര് ദാം കത്തീഡ്രൽ വീണ്ടും തുറന്നു

പാരിസ്: 2019ലെ തീപിടിത്തത്തെത്തുടർന്ന് നശിച്ച പാരീസിലെ വിഖ്യാതമായ നോത്ര് ദാം കത്തീഡ്രൽ പുനഃർനിർമാണത്തിനു....