Tag: US News

കുരുന്നുകളുടെ കളിപ്പാട്ടത്തിലും മാരക മയക്കുമരുന്ന്; അമേരിക്കയിൽ ബാർബി പാവകൾക്കുള്ളിൽ ഫെൻ്റനൈൽ കണ്ടെത്തി
കുരുന്നുകളുടെ കളിപ്പാട്ടത്തിലും മാരക മയക്കുമരുന്ന്; അമേരിക്കയിൽ ബാർബി പാവകൾക്കുള്ളിൽ ഫെൻ്റനൈൽ കണ്ടെത്തി

മിസൂറി: അമേരിക്കയിലെ മിസൂറിയിൽ ഡിസ്‌കൗണ്ട് സ്റ്റോറിൽ വിൽപനയ്ക്ക് വെച്ചിരുന്ന ബാർബി പാവകൾക്കുള്ളിൽ മാരക....

ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിൽ ആക്രമണം: ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ബ്രിട്ടനും യുഎസും ചർച്ച നടത്തി, പശ്ചിമേഷ്യയിൽ അതീവ ജാഗ്രത
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിൽ ആക്രമണം: ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ബ്രിട്ടനും യുഎസും ചർച്ച നടത്തി, പശ്ചിമേഷ്യയിൽ അതീവ ജാഗ്രത

വാഷിംഗ്ടൺ/ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ആഗോള ഷിപ്പിംഗ് സുഗമമാക്കുന്നതിനായി....

ട്രംപിന് സ്വന്തം രാജ്യത്ത് പിന്തുണ കുറയുന്നു, ഇറാൻ യുദ്ധത്തോടുള്ള എതിർപ്പ് ശക്തം; ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി പുതിയ സർവേ ഫലങ്ങൾ
ട്രംപിന് സ്വന്തം രാജ്യത്ത് പിന്തുണ കുറയുന്നു, ഇറാൻ യുദ്ധത്തോടുള്ള എതിർപ്പ് ശക്തം; ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി പുതിയ സർവേ ഫലങ്ങൾ

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്കെതിരെ അമേരിക്കൻ ജനതയ്ക്കിടയിൽ പ്രതിഷേധം ശക്തമാകുന്നതായി പുതിയ സർവേ....

മിഡിൽ ഈസ്റ്റിൽ ലക്ഷ്യം കാണാൻ ഏതറ്റം വരെയും പോകും, യുഎസ് പിന്നോട്ടില്ല; ഇറാനുമായുള്ള യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് അമേരിക്ക
മിഡിൽ ഈസ്റ്റിൽ ലക്ഷ്യം കാണാൻ ഏതറ്റം വരെയും പോകും, യുഎസ് പിന്നോട്ടില്ല; ഇറാനുമായുള്ള യുദ്ധത്തിൽ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റ് യുദ്ധം അപകടകരമായ ഘട്ടത്തിലേക്ക്; ലോകാരോഗ്യ സംഘടനയുടെ കനത്ത ജാഗ്രതാ നിർദ്ദേശം
ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റ് യുദ്ധം അപകടകരമായ ഘട്ടത്തിലേക്ക്; ലോകാരോഗ്യ സംഘടനയുടെ കനത്ത ജാഗ്രതാ നിർദ്ദേശം

ജനീവ: ഇറാനിലെയും ഇസ്രായേലിലെയും ആണവ നിലയങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച നടന്ന വ്യോമാക്രമണങ്ങൾ ആഗോളതലത്തിൽ....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ  വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ ആചരിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ്‍ എന്നിവയ്‌ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു.  തുടർന്ന് ജോസഫ് നാമധാരികളായ വിശ്വാസികൾക്ക് സിജു അച്ചൻ പൂക്കൾ നൽകി നാമഹേതുക തിരുന്നാളിന്റെ ആശംസകൾ നേർന്നു. തുടർന്ന് വിശ്വാസികൾക്ക് കഴുന്നു എടുക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം വിശ്വാസികൾക്ക് പാച്ചോർ നേർച്ചയും ഉണ്ടായിരുന്നു. തിരുന്നാളിന്റെക്രമീകരണങ്ങൾക്ക് സി. ശാലോം, സി. സിൽവേറിയൂസ്,  സി. അനിറ്റ, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും അനിൽ മറ്റത്തികുന്നേലിന്റെ നേതുത്വത്തിൽ ഉള്ള ഗായക സംഘവും നേതൃത്വം നൽകി. Feast of St Joseph at....

ഡോ. എ. സി. ജോർജ്ജ് ഇന്ത്യാനയിൽ അന്തരിച്ചു  
ഡോ. എ. സി. ജോർജ്ജ് ഇന്ത്യാനയിൽ അന്തരിച്ചു  

ഡാളസ്/ഇന്ത്യാന: സതേൺ ഏഷ്യ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ....

ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്ററിന്  ടിസാക്കിൻ്റെ ആദരം
ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്ററിന്  ടിസാക്കിൻ്റെ ആദരം

അനിൽ ആറന്മുള  ഹ്യൂസ്റ്റൺ: ഇന്ത്യാ പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്ററിന് സ്നേഹ വിരുന്നൊരുക്കി....