World News

കാരണം അമേരിക്കയും ഇസ്രയേലും, കുറ്റപ്പെടുത്തലുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിൽ കടുത്ത വിമർശനം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിലുണ്ടായ തുടർച്ചയായ തടസ്സങ്ങൾക്ക് കാരണം അമേരിക്കയും....

ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം മൈക്കൽ വുഡ്‌ഫോർഡിനും റോബർട്ട് ഇ. ഹാളിനും

2026ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം മൈക്കൽ വുഡ്‌ഫോർഡും റോബർട്ട് ഇ. ഹാളും പങ്കിട്ടു.....

ഹൂതി ആക്രമണങ്ങൾ ശക്തം; സൗദിയിൽ പ്രതിരോധ മിസൈലുകൾക്ക് ക്ഷാമമെന്ന് റിപ്പോർട്ട്, എണ്ണ കയറ്റുമതിക്കും ഭീഷണി

സൗദി അറേബ്യയിൽ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മിസൈലുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. യമനിലെ ഇറാൻ....

‘മറുപടി തൃപ്തികരമല്ല’; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ ഏഴ് നിബന്ധനകളിൽ ചിലത് അംഗീകരിച്ച് യുഎസ്

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് നിബന്ധനകളിൽ ചിലത് അമേരിക്ക അംഗീകരിച്ചതായി....

ട്രംപിന്റെ ഊർജമേഖല വെടിനിർത്തൽ പ്രഖ്യാപനത്തിനിടെയും യുക്രെയ്നിലെ വൈദ്യുതിനിലയങ്ങൾക്ക് നേരെ റഷ്യൻ ആക്രമണമെന്ന് സെലൻസ്കി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയും യുക്രെയ്‌നും ഊർജമേഖലയിൽ വെടിനിർത്തലിന് ധാരണയായതായി പ്രഖ്യാപിച്ചതിനു....

സൗദി സുരക്ഷ തകർത്ത് ഹൂതി മിസൈലുകൾ; മുഹമ്മദ് ബിൻ സൽമാൻ്റെ സാമ്പത്തിക സ്വപ്നങ്ങൾക്ക് തിരിച്ചടി

ദുബായ്: അയൽരാജ്യമായ യമനിൽ നിന്നുള്ള ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം ശക്തമാക്കിയതോടെ....

ട്രംപിന് കനത്ത തിരിച്ചടി; നികുതിപ്പണം ഉപയോഗിച്ചുള്ള രാഷ്ട്രീയ പരസ്യങ്ങൾക്ക് ഫെഡറൽ കോടതിയുടെ അടിയന്തര വിലക്ക്

വാഷിംഗ്‌ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ അജണ്ടകൾ പ്രചരിപ്പിക്കുന്നതിനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്....

‘ആക്രമണങ്ങൾ അവസാനിപ്പിക്കണം’: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ, രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹോർമുസ് കടലിടുക്കിൽ രണ്ട് വാണിജ്യക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ഞായറാഴ്ച ശക്തമായി അപലപിച്ചു.....