World News

അഞ്ചര പതിറ്റാണ്ടിലെ സേവനത്തിന് വിരാമം, വാറൻ ബഫറ്റ് ബെർക്‌ഷെയർ ഹാത്തവേ ചെയർമാൻ പദവി ഒഴിഞ്ഞു; മകൻ ഹൊവാർഡ് പുതിയ അധ്യക്ഷൻ

അഞ്ചര പതിറ്റാണ്ടിലേറെക്കാലം ആഗോള സാമ്പത്തിക രംഗത്തെയും നിക്ഷേപ ലോകത്തെയും വിസ്മയിപ്പിച്ച ‘ഒമാഹയിലെ മാന്ത്രികൻ’....

അറബിക്കടലിലെ കപ്പൽ കൂട്ടിയിടി: പാക് ആരോപണങ്ങൾ തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതമെന്ന് സ്ഥിരീകരണം

പടിഞ്ഞാറൻ അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലും പാകിസ്താൻ നാവികസേനയുടെ പട്രോൾ കപ്പലും തമ്മിൽ കൂട്ടിയിടിച്ച....

അമേരിക്ക- ഇറാൻ യുദ്ധം; അമേരിക്ക യുദ്ധക്കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് യുഎൻ റിപ്പോർട്ട്

ന്യൂയോർക്ക്: അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28-ന് നടത്തിയ സൈനികാക്രമണങ്ങളിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്‌തുവെന്നത്....

ഇറാന്റെ രഹസ്യ സാമ്പത്തിക ശൃംഖലകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 15 മില്യൺ ഡോളർ പാരിതോഷികം

വാഷിങ്ടൺ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെയും (IRGC) അനുബന്ധ വിഭാഗങ്ങളുടെയും സാമ്പത്തിക....

നാടുകടത്തൽ വീഡിയോയിൽ തന്റെ ഗാനം ഉപയോഗിച്ചു; ട്രംപ് ഭരണകൂടത്തിനെതിരെ സ്വീഡിഷ് പോപ്പ് താരം സാറ ലാർസൺ

വാഷിംഗ്‌ടൺ: യുഎസ് ഭരണകൂടത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ അഭയാർത്ഥികളെ നാടുകടത്തുന്ന ദൃശ്യങ്ങൾക്കൊപ്പം....

അമേരിക്കൻ സൈനിക രഹസ്യം ചൈനയിലെത്തുമോ? സൗദി അറേബ്യയുമായുള്ള 24 ബില്യൺ ഡോളറിൻ്റെ എഫ്-35 ഇടപാടിൽ  രാഷ്ട്രീയപ്പോര്

വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്ക് അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ്....

യു.എസ്. രാഷ്ട്രീയത്തിൽ പുകഞ്ഞ് മുള്ളിൻ – സ്മിത്ത് ബന്ധം, വിവാഹിതനായ സുരക്ഷാ സെക്രട്ടറിയും അവിവാഹിതനായ ജനപ്രതിനിധിയും താമസം ഒരു വീട്ടിൽ

വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) സെക്രട്ടറി മാർക്ക്‌വെയ്ൻ....

‘അമേരിക്കൻ വിസ തട്ടിപ്പ് നടത്താനുള്ള ലൈസൻസല്ല’; വ്യാജ ജോലികൾക്കും കടലാസ് കമ്പനികൾക്കുമെതിരെ ട്രംപ് ഭരണകൂടം നടപടി കടുപ്പിക്കുന്നു

വാഷിംഗ്ടൺ: വിസ നിയമങ്ങൾ കാറ്റിൽപ്പറത്തി അമേരിക്കൻ തൊഴിൽ വിപണിയിൽ തട്ടിപ്പ് നടത്തുന്ന കമ്പനികൾക്കെതിരെ....

യു.എസിൽ സിഖ് ട്രക്ക് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു; ട്രംപ് ഭരണകൂടത്തിൻ്റെ വിവാദ പോസ്റ്റിന് പിന്നാലെയെന്ന് ആക്ഷേപം

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജനായ സിഖ് ട്രക്ക് ഡ്രൈവർക്ക് നേരെ വംശീയാക്രമണമെന്ന് സംശയിക്കുന്ന....