World News

ക്യുറസാവോയെ ഗോളിൽ മുക്കി ജർമ്മനി, ഹ്യൂസ്റ്റണിൽ 7-1ന് ചരിത്രം കുറിച്ച് ജർമ്മൻ പട

ഹ്യൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ ഒത്തുചൂടിയ പതിനായിരക്കണക്കിന് ഫുട്ബോൾ ആരാധകരെ സാക്ഷി നിർത്തി ജർമ്മനി....

ഇന്ത്യ–ഫ്രാൻസ് ഉഭയകക്ഷി ചർച്ചയിൽ സുപ്രധാന ധാരണകൾ! പ്രതിരോധ സഹകരണം ശക്തമാക്കും, വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കും

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ....

യുഎസ്-ഇറാൻ സമാധാന കരാർ ഒപ്പിടുന്നത് വൈകും, പക്ഷേ ഇന്ന് തന്നെയെന്ന് ആവർത്തിച്ച് ട്രംപ്; നെതന്യാഹുവോട് കടുത്ത അതൃപ്തി അറിയിച്ചു

വാഷിംഗ്ടൺ: സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ....

യുഎസ്-ഇറാൻ സമാധാന കരാർ: അന്തിമ തീരുമാനം പരമോന്നത നേതാവിന്റേതെന്ന് ഇറാൻ പ്രസിഡന്റ്; ആഭ്യന്തര തർക്കം രൂക്ഷം

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലുമായി തുടരുന്ന യുദ്ധത്തിലും നിലവിലെ സമാധാന ചർച്ചകളിലും അന്തിമ തീരുമാനം....

യുഎസ് – ഇറാൻ കരാർ 2015ലെ ആണവക്കരാറിനേക്കാൾ മികച്ചതാകാൻ സാധ്യതയില്ല; നയതന്ത്ര പാതയാണ് യുദ്ധത്തേക്കാൾ നല്ലതെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ

വാഷിംഗ്ടൺ: നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെക്കാനിരിക്കുന്ന പുതിയ സമാധാന ചട്ടക്കൂട് കരാർ,....

ലോകത്തിന്റെ ആശങ്ക ബാക്കി, ഹോർമുസ് കടലിടുക്ക് തുറന്നാലും ആഗോള വിപണിയിൽ എണ്ണവില ഉയർന്നേക്കും; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധർ

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളുടെ ഭാഗമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക്....

ഇറാൻ കരാറിന് തൊട്ടുമുൻപുള്ള ഇസ്രായേൽ ആക്രമണം: കടുത്ത ഭാഷയിൽ വിമർശിച്ച് ട്രംപ്; എല്ലാവരും പിന്മാറണമെന്ന് ആഹ്വാനം

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ ധാരണാപത്രം ഒപ്പിടാൻ മണിക്കൂറുകൾ....

കരാറിൽ ഒപ്പുവെക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാതെ ഇറാൻ; ജന്മദിനത്തിൽ കരാർ ഒപ്പിടണമെന്ന ട്രംപിന്റെ വാശി തള്ളി റവല്യൂഷണറി ഗാർഡ്

ടെഹ്റാൻ: വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ തയ്യാറാക്കിയിട്ടുള്ള സമാധാന ധാരണാപത്രത്തിന്റെ കാര്യത്തിൽ ഇറാൻ ഇതുവരെ....

ഇറാൻ-യുഎസ് കരാർ നീക്കത്തിനെതിരെ ഇസ്രായേലിൽ കനത്ത ആശങ്ക; യുദ്ധത്തിൽ ജയിച്ചിട്ടും നയതന്ത്രത്തിൽ പരാജയപ്പെട്ടെന്ന് മാധ്യമ വിമർശനം

ജറുസലേം: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെക്കാനൊരുങ്ങുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ....