നടി മീര നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവുമായുള്ള മീരയുടെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ മുല്ല എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് മലയാള വെള്ളിത്തിരയിലെത്തിയത്. ഗായികയായും ആര്‍ജെ ആയുമൊക്കെ മീര ശ്രദ്ധ നേടിയിട്ടുണ്ട്. കല്യാണത്തിന്റെ ചിത്രങ്ങൾ നടി തന്നെ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
നടി മീരാ നന്ദൻ വിവാഹിതയായി; ചിത്രങ്ങൾ പുറത്ത്
June 29, 2024 11:04 AM
More Stories from this section
‘മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു’; തേന്മാവിൻ കൊമ്പത്ത് 4K ദൃശ്യമികവിൽ ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലേക്ക്
#MeToo തരംഗത്തിന് തുടക്കമിട്ട ലൈംഗികാതിക്രമക്കേസ്: മുൻ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീന് 15 വർഷം തടവ് ശിക്ഷ











