ഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്ലാം സുപ്രീംകോടതിയെ സമീപിച്ചു. താൻ നിരപരാധി എന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഉണ്ടെന്നാണ് ഹർജിയിൽ അമീറുൽ ഇസ്ലാം പറയുന്നത്. വധശിക്ഷയുടെ ഭരണഘടന സാധുതയും ചോദ്യംചെയ്താണ് പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിയുടെ കൊലപാതക കേസിലെ പ്രതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയുടെ കൊലപാതകം; വധശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്ലാം സുപ്രീംകോടതിയിൽ
July 14, 2024 12:15 AM
More Stories from this section
ഉസ്ബെക്കിസ്ഥാനിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് കെസി വേണുഗോപാൽ, സാവരിയയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി തേടി സ്ഥാനപതിക്ക് കത്തയച്ചു
മേപ്പാടി തുരങ്കപാത ദുരന്തം: രാത്രിയിലും രക്ഷാപ്രവർത്തനം സജീവം; മന്ത്രിമാർ സംഭവസ്ഥലത്ത്, പരിക്കേറ്റവരെ സന്ദർശിച്ചു, അവലോകനയോഗം കഴിഞ്ഞു
മേപ്പാടി ദുരന്തം: വയനാടിനൊപ്പം ഉറച്ചുനിൽക്കുമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഹ്വാനം










