ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പാലക്കാട്: അതിരപ്പള്ളി മലക്കപാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കൊല്ലം സ്വദേശി വൈ വില്‍സന്‍ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു വില്‍സന്‍.

Also Read

More Stories from this section

family-dental
witywide