ഡ ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസിലെ ഒമ്പത് പ്രതികൾക്കും ജാമ്യം അനുവദിച്ചില്ല. ജെഎന്‍യു ഗവേഷകന് ഉമര്‍ ഖാലിദിന്റെ ഉൾപ്പെടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി. യുഎപിഎ ചുമത്തപ്പെട്ട കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്.
ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി
September 2, 2025 3:46 PM
More Stories from this section
ആഫ്രിക്കയുടെയും ദക്ഷിണേഷ്യയുടെയും വലുപ്പം കുറച്ചുകാട്ടേണ്ട; യു.എൻ ഭൂപട പരിഷ്കരണ പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ, എതിർത്ത് അമേരിക്ക
മോദി മുന്നറിയിപ്പ് നൽകി, യൂറോപ്പ് അവഗണിച്ചു: ചൈനീസ് ഇറക്കുമതിയിൽ ഇപ്പോൾ ഖേദിക്കുന്നുവെന്ന് ബൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ
ഇന്തോ-പസഫിക് പ്രതിരോധ സമ്മേളനം: മേഖലാ സുരക്ഷ ശക്തമാക്കാൻ നിർണ്ണായക കൂടിക്കാഴ്ചകളുമായി യുഎസ് പസഫിക് കമാൻഡർ









