6 ജി സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ച് യുഎഇ. അബുദാബിയിലെ ന്യൂയോർക് സിറ്റിയിലാണ് ആദ്യമായി അതിവേഗ നെറ്റ് വർക്ക് പരീക്ഷിച്ചത്. സെക്കൻ്റിൽ 145 ഗിഗാബൈറ്റ്സ് സ്പീഡാണ് 6 ജി വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ അതിവേഗ ഡാറ്റയാണ് 6 ജിയുടെ പ്രത്യേകത.ഇപ്പോൾ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ നെറ്റ് വർക്കായ 5 ജി സാങ്കേതികവിദ്യയെക്കാൾ ഇരട്ടിയിലധികം വേഗതയിലാണ് 6 ജി പ്രവർത്തിക്കുക. 6 ജിസാങ്കേതികവിദ്യയുടെ വഴിത്തിരിവായി മാറിയെന്ന് യുഎഇയുടെ ആക്ടിംഗ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസറായ മർവാൻ ബിൻ ഷാക്കർ പ്രതികരിച്ചു.
6 ജി പരീക്ഷിച്ച് യുഎഇ ; സെക്കൻ്റിൽ 145 ഗിഗാബൈറ്റ്സ് സ്പീഡ്
October 13, 2025 7:53 PM
More Stories from this section
മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ഇനി അയർലൻഡിലെ ‘കോട്ടയിലെ രാജാവ്’; 290 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് 19-ാം നൂറ്റാണ്ടിലെ ഗോഥിക് കൊട്ടാരം
യുദ്ധഭീതി? അബുദാബിയിൽ ഷക്കീറയുടെയും ക്രിസ്റ്റീന അഗീലേരയുടെയും സംഗീതകച്ചേരികൾ റദ്ദാക്കി, ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകും
‘അമേരിക്കയുടെ പക്കൽ 4 തരം അന്യഗ്രഹ ജീവികളുടെ മൃതദേഹങ്ങളുണ്ട്’; യുഎഫ്ഒ ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം!










