കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ശക്തം; വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഫ്ലക്സ്, കേരളം ജയിച്ചു വി ഡി എസ് നയിക്കും

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ശക്തമാകുന്നു. തൊടുപുഴ വെങ്ങല്ലൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. ‘കേരളം ജയിച്ചു , V D S നയിക്കുമെന്ന ഫ്ലക്സ് ആണ് പ്രത്യക്ഷപ്പെട്ടത്. കൂടാതെ, വി ഡി സതീശന്റെ കൂറ്റൻ ബാനർ ഉയർത്തി ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ വി ഡി സതീശൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രിയായി തിരിച്ചുവരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വി ഡി സതീശൻ പ്രതികരിച്ചില്ല.

Chief Ministerial debate in Congress is intense; Flux in Thodupuzha in support of VD Satheesan, VDS will lead by winning Kerala

More Stories from this section

family-dental
witywide