ലോകകപ്പ് ഫൈനൽ : നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം : ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കളാഴ്ച) സര്‍ക്കാര്‍ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

ഇന്ന് അർധരാത്രിക്കു ശേഷമാണ് ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ആ മഹാപോരാട്ടം നടക്കുന്നത്. അർജന്റീനയും സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരുടീമുകൾക്കും കേരളത്തിൽ ഒട്ടേറെ ആരാധകരുമുണ്ട്.

World Cup final: Holiday for all educational institutions in the state tomorrow

More Stories from this section

family-dental
witywide