General

മന്ത്രിസഭ രൂപികരണം; ധനകാര്യവും തുറമുഖവും മുഖ്യമന്ത്രിയ്ക്ക്, സണ്ണി ജോസഫിന് റവന്യു, വകുപ്പ് തീരുമാനമാകാതെ കെ മുരളീധരൻ

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണ ചർച്ച തുടരവേ യു.ഡി.എഫ്. സർക്കാരിലെ മന്ത്രിസ്ഥാനങ്ങളിൽ ഏകദേശധാരണയായി. പലവട്ടം....

റാപ്പര്‍ വേടന് തിരിച്ചടി; പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ല് തന്നെ

റാപ്പര്‍ വേടന് പുലിപ്പല്ല് കൈവശം വെച്ച കേസില്‍ തിരിച്ചടി. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍....

ഭോജ്ശാല തർക്കഭൂമി സരസ്വതീ ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; മുസ്ലിംങ്ങൾക്ക് നമസ്കാരത്തിനുള്ള അനുമതി റദ്ദാക്കി

ഇൻഡോർ: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള വിവാദപരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം സരസ്വതീ....

നൈജീരിയയിൽ വൻ സൈനിക നടപടി; ഐഎസ് ആഗോള തലവൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചു, സ്ഥിരീകരിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്‌ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) ആഗോളതലത്തിലെ രണ്ടാമനും പ്രമുഖ ഭീകരനുമായ അബു ബിലാൽ....

വകുപ്പ് വിഭജന ചർച്ചകളിലേക്ക് യുഡിഎഫ്; ഫോർമുലയുമായി കോൺഗ്രസ്, കൻ്റോൺമെൻ്റ് ഹൗസിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി....

ഒടുവിൽ ഫിഫ ചൈനയ്ക്ക് മുന്നിൽ വഴങ്ങി; കുറഞ്ഞ തുകയ്ക്ക് ലോകകപ്പ് സംപ്രേക്ഷണ കരാർ ഒപ്പുവെച്ചു

ബീജിങ്: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ചൈനയിലെ സംപ്രേക്ഷണാവകാശ....

ഇറാനെതിരെയുള്ള ട്രംപിൻ്റെ ആണവാക്രമണ നീക്കം തടഞ്ഞത് ജനറൽ ഡാൻ കെയ്ൻ; അവകാശവാദവുമായി മുൻ സി.ഐ.എ ഉദ്യോഗസ്ഥൻ, തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഇറാനെതിരെ ആണവായുധം പ്രയോഗിക്കുന്നതിനെക്കുറിച്ച് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൗരവമായി ആലോചിച്ചിരുന്നുവെന്നും,....

ശമ്പള തർക്കം ഒത്തുതീർപ്പായില്ല: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂട്ടർ റെയിൽ ശൃംഖല അടച്ചുപൂട്ടൽ ഭീഷണിയിൽ

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കമ്മ്യൂട്ടർ റെയിൽ ശൃംഖലയായ ലോംഗ് ഐലൻഡ്....

ഇന്ത്യയിൽ പീഡനമെന്ന വാദത്തിന് തെളിവില്ല, ഇന്ത്യൻ മുസ്ലിം യുവാവിൻ്റെ അഭയഹർജി യുഎസ് തള്ളി, നാടു കടത്തും

വാഷിംഗ്ടൺ: ഇന്ത്യയിൽ മതപരമായ പീഡനം നേരിടുന്നുണ്ടെന്ന് കാണിച്ച് യുഎസിൽ അഭയം തേടിയ ഇന്ത്യൻ....