Headline News

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡിസംബറിൽ മോദി യുഎസ് സന്ദർശിച്ചേക്കും; ട്രംപുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ അമേരിക്ക സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫ്ലോറിഡയിൽ നടക്കുന്ന....

മിഡിൽ ഈസ്റ്റിൽ അമേരിക്കൻ താവളങ്ങളെ രക്ഷിക്കാൻ യുക്രെയ്ൻ ഡ്രോണുകൾ; യു.എസുമായി നിർണായക പ്രതിരോധ കരാറിന്  നീക്കം

കൈവ്: ഇറാനുമായുള്ള സൈനിക സംഘർഷങ്ങൾക്കിടയിൽ യു.എസുമായി ചരിത്രപരമായ ഡ്രോൺ പ്രതിരോധ കരാറിൽ ഒപ്പിടാൻ....

17,500 ദക്ഷിണാഫ്രിക്കൻ വെള്ളക്കാരെക്കൂടി യു.എസ് ഏറ്റെടുക്കും; ട്രംപ് ഭരണകൂടത്തിൻ്റെ നിർണായക നീക്കത്തിൽ വിവാദം

വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 17,500 വെള്ളക്കാരെക്കൂടി അടുത്ത 12 മാസത്തിനുള്ളിൽ അഭയാർത്ഥികളായി സ്വീകരിക്കാൻ....

ട്രംപ് ജൂനിയറെയും ഹണ്ടർ ബൈഡനെയും വിളിച്ചുവരുത്തി വിസ്തരിക്കണം; പദവി ദുരുപയോഗത്തിനെതിരെ റിപ്പബ്ലിക്കൻ സെനറ്ററുടെ കത്ത്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റുമാരുടെ കുടുംബാംഗങ്ങൾ പദവി ദുരുപയോഗം ചെയ്ത് വിദേശ-ആഭ്യന്തര ബിസിനസ്സ് നേട്ടങ്ങൾ....

ആരാധകരെ മുൾമുനയിൽ നിർത്തി ടെയ്‌ലർ സ്വിഫ്റ്റിൻ്റെ സപ്രൈസ് പ്രഖ്യാപനം; വിഎംഎ പുരസ്കാര തിളക്കത്തിനിടെ ‘പേഷ്യൻ്റ് സീറോ’ എത്തുന്നു

ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തി പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റ് തന്റെ....

‘ഒന്നുകിൽ വൻ വിജയം, അല്ലെങ്കിൽ സർവ്വനാശം’; യു.എന്നിൽ ഇറാനെതിരെ ട്രംപിൻ്റെ മുന്നറിയിപ്പ്; പിന്നാലെ പ്രതിനിധികളുടെ മൂന്ന് മണിക്കൂർ നീണ്ട രഹസ്യ ചർച്ച!

ന്യൂയോർക്ക്: യുഎൻ പൊതുസഭയ്ക്കിടെ അമേരിക്കൻ പ്രതിനിധി സംഘം ഇറാൻ പ്രതിനിധികളുമായി അതീവ പ്രാധാന്യമുള്ള....

‘3 കോടി ജീവൻ രക്ഷിച്ചതിൽ പാകിസ്താൻ നന്ദിയറിയിച്ചു’, ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ 8 യുദ്ധങ്ങൾ പരിഹരിച്ചെന്ന് വീണ്ടും ട്രംപ്; ഇറാന്‍റെ കാര്യത്തിൽ തീരുമാനം വൈകില്ല

അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ....

യുഎൻ വേദിയിൽ അസാധാരണ സംഭവങ്ങൾ! ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വീഴുമെന്ന് ട്രംപ്; പ്രസംഗത്തിനിടെ ക്യൂബൻ പ്രതിനിധികൾ ഇറങ്ങിപ്പോയി

ന്യൂയോർക്ക്: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വീഴുമെന്ന് യുഎൻ വേദിയിൽ പ്രസംഗിച്ച് യുഎസ് പ്രസിഡന്‍റ്....

ഇറാന്റെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു! അമേരിക്കയുടെ രഹസ്യ ‘ബ്ലാക്ക് മാന്റ’ വിമാനമെന്ന് പ്രചാരണം, യുദ്ധഭീതിക്കിടെ അഭ്യൂഹങ്ങൾ ശക്തം

ഇറാനും അമേരിക്കയ്ക്കും ഇടയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും സഹെദാനിലും ആകാശത്ത്....

ഇറാനെ പൂർണമായി നശിപ്പിക്കാൻ ശേഷിയുണ്ടെന്ന മുന്നറിയിപ്പുമായി ട്രംപ്, യുഎൻ വേദിയിൽ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും പ്രഖ്യാപനം, ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി

ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്....