USA News
മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: മനുഷ്യൻ സാമൂഹിക ജീവിയാണ്. താൻ അധിവസിക്കുന്ന ചുറ്റുപാടിനോടും തന്റെ സമൂഹത്തിൽ ജീവിക്കുന്ന മറ്റ് സഹജീവികളോടും കരുണയും സഹതാപവും സ്നേഹവും കാട്ടുക എന്നതും മറ്റുള്ളവരുടെ കൂടി നന്മയ്ക്കായി എന്തെങ്കിലും സഹായം ചെയ്യുക എന്നതും അവൻറെ പ്രതിബദ്ധതയാണ്. എന്നാൽ, നമുക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ നമ്മുടെ ചുറ്റുപാടും ഉള്ളവർക്കും ജീവിക്കുവാൻ അവകാശം ഉണ്ട് എന്ന യാഥാർഥ്യം പലപ്പോഴും മറന്നു കൊണ്ടാണ് നമ്മിൽ പലരും ജീവിക്കുന്നത്. യൗവ്വനവും മദ്ധ്യവയസ്സും കഴിഞ്ഞ് വർദ്ധക്യത്തിലേക്ക് നടന്നടുക്കുമ്പോൾ തങ്ങൾ അവഗണിക്കപ്പെടുന്നുവോ എന്ന ഒരു ചിന്ത പലരിലും സ്വാഭാവികമായി ഉടലെടുക്കുന്നു. ആ സാഹചര്യത്തിൽ അനാരോഗ്യവും ശാരീരിക വൈഷമ്യങ്ങളും വർദ്ധിക്കുന്നതും കഴിവതും മറ്റുള്ളവരിൽ നിന്നും അകന്ന് സ്വഭവനങ്ങളിൽതന്നെ ഒതുങ്ങി കഴിയാം എന്ന് മനസ്സിൽ ചിന്തിക്കുന്നതും സ്വാഭാവികമാണ്. അങ്ങനെ ഒതുങ്ങി കഴിയാൻ ചിന്തിക്കുന്നവരെ കൈപിടിച്ചുയർത്തി സമൂഹത്തിൻറെ മുൻ നിരയിലേക്ക് വീണ്ടും കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന എക്കോ (ECHO – Enhance Community through Harmonious Outreach) എന്ന സംഘടന ഏറ്റെടുത്ത് നടപ്പിലാക്കി....
വാഷിംഗ്ടൺ: ചൈനയുമായി നടത്തിയ വ്യാപാര ചർച്ചകൾക്ക് ശേഷം ചൈനയ്‌ക്കെതിരായ താരിഫ് വർധിപ്പിക്കാനുള്ള നീക്കം....
വാഷിംഗ്ടൺ/ക്വാലാലംപുർ: തന്‍റെ രണ്ടാമത്തെ ഭരണകാലം ആരംഭിച്ച ജനുവരി മുതൽ എട്ട് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ....
ദോഹ: യൂറോപ്യൻ സന്ദർശനം പൂർത്തിയാക്കി മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ ഇറങ്ങിയ യുഎസ് പ്രസിഡന്‍റ്....
ഡൽഹി: ഇന്ത്യയും ആസിയാനും പിന്തുടരുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.....
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും അറുപത്തിയൊമ്പതാമത് കേരളപ്പിറവി ആഘോഷവും....
ക്വാലാലംപൂർ: അമേരിക്കയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലേക്ക്. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി....
ഷിക്കാഗോ : പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍....
വാഷിങ്ടൻ: വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഇന്ത്യക്കാരി അറസ്റ്റിൽ. അധ്യാപികയായ ചന്ദ്രപ്രഭ....
വിശ്വ പ്രസിദ്ധമായ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് വിലമതിക്കാനാവാത്ത ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ....







