World News

അമേരിക്ക-ഇറാൻ സമാധാന ഉടമ്പടിയുടെ കരട് പുറത്ത്; ഒരുമാസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക്  പഴയ നിലയിലേക്ക്

ടെഹ്റാൻ: അമേരിക്കയുമായുള്ള കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും....

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം: കുട്ടികളടക്കം 31 മരണം; വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം

ബെയ്റൂട്ട്: ലെബനനിൽ ഏപ്രിലിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുണ്ടായ ഏറ്റവും മാരകമായ ഇസ്രായേൽ....

യൂറോപ്പിന് തിരിച്ചടി; അടിയന്തര സൈനിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ അമേരിക്ക, യുദ്ധവിമാനങ്ങളുടെ എണ്ണം മൂന്നിലൊന്നാക്കും

ബർലിൻ: അടിയന്തര ഘട്ടങ്ങളിൽ യൂറോപ്യൻ സഖ്യകക്ഷികൾക്ക് നൽകിവരുന്ന സൈനിക സഹായങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

കൈകളിൽ ചതവുകൾ, കാലിൽ നീര്… പക്ഷേ വാർഷിക ആരോഗ്യപരിശോധനയിൽ താൻ പൂർണ്ണ ആരോഗ്യവാനെന്ന് ട്രംപ്

വാഷിങ്ടൻ: അന്താരാഷ്ട്ര തലത്തിൽ തൻ്റെ ശാരീരികക്ഷമതയെക്കുറിച്ച് ചർച്ചകൾ കൊഴുക്കുന്നതിനിടയിൽ, തൻ്റെ വാർഷിക ആരോഗ്യപരിശോധന....

അമേരിക്കയിൽ പേപ്പർ മില്ലിൽ വൻ ദുരന്തം: രാസടാങ്ക് തകർന്ന് ഒരാൾ മരിച്ചു; 9 പേരെ കാണാതായി

ലോങ്‌വ്യൂ (വാഷിംഗ്ടൺ): അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്തുള്ള പ്രമുഖ പേപ്പർ മില്ലിൽ രാസവസ്തു സൂക്ഷിച്ച....

ലെബനൻ ഗ്രാമത്തിൽ ഇസ്രായേൽ വ്യോമാക്രമണം: 11 മരണം, നാൽപ്പതിലേറെ പേർക്ക് പരുക്ക്, സംഘർഷം വീണ്ടും കനക്കുന്നു

ബെയ്റൂട്ട്: ലെബനൻ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 11....

500 കോടിയുടെ വേദി, 12 കോടിയുടെ വിഐപി ടിക്കറ്റ്; വൈറ്റ് ഹൗസിനെ ഞെട്ടിക്കാൻ ട്രംപിന്റെ ‘യുഎഫ്സി ഫ്രീഡം 250’

വാഷിംഗ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൻ്റെ ചരിത്രത്തിലാദ്യമായി....

ഗാസയിലെ തിരക്കേറിയ മാർക്കറ്റിൽ ഇസ്രായേൽ ബോംബാക്രമണം; മൂന്ന് മരണം, നിരവധി പേർക്ക് പരുക്ക്

ഗാസ സിറ്റി: ഗാസ സിറ്റിയിലെ അതീവ തിരക്കേറിയ മാർക്കറ്റ് പ്രദേശത്ത് ഇസ്രായേൽ നടത്തിയ....

മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ഇറാനിൽ ഇന്റർനെറ്റ് സേവനം തിരിച്ചെത്തുന്നു

ഏകദേശം മൂന്ന് മാസമായി വിച്ഛേദിച്ചിരുന്ന ഇന്റർനെറ്റ് സേവനങ്ങൾ ഇറാനിൽ ഭാഗികമായി പുനഃസ്ഥാപിച്ചു തുടങ്ങി.....