കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിടിച്ചു. കെപിപിഎല്ലിന്റെ പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂനിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ ആളപായമൊന്നുമില്ല.

More Stories from this section

family-dental
witywide