തിരുവനന്തപുരം: കിടക്കയില്‍ മൂത്രമൊഴിച്ചതിന് ശിശുക്ഷേമ സമിതിയിലെ ആയമാർ രണ്ടരവയസുകാരിയുടെ ജനനന്ദ്രേിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും എതിരെ പോക്സോ കുറ്റവും ചുമത്തിയുണ്ട്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പരാതിയിലാണ് പോലിസ് നടപടി എടുത്തത്.
കിടക്കയില്‍ മൂത്രമൊഴിച്ച 2 വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയിലെ 3 ആയമാര്‍ അറസ്റ്റില്‍
December 3, 2024 7:36 PM
More Stories from this section
യുഎസിലെ ഇന്ത്യൻ ടെക് ജീവനക്കാർ ഇരുവശത്തുനിന്നും കടുത്ത പ്രതിസന്ധിയിൽ; എച്ച്-1ബി വിസയും ഗ്രീൻ കാർഡ് കാത്തിരിപ്പും കൂടുതൽ ദുഷ്കരമാകുന്നു
മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും കുരുക്ക് മുറുകുന്നു? ‘അന്വേഷണമാകാം’, ഇഡിയുടെ കത്തിൽ സർക്കാരിന് എജിയുടെ നിയമോപദേശം, വിജിലൻസ് അന്വേഷണത്തിന് സാധ്യത
മെസി തട്ടിപ്പ് കേസ്: മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി.; റിപ്പോർട്ടർ ഉടമകളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ പരിശോധിക്കും
റഷ്യൻ എണ്ണ ഇറക്കുമതിക്ക് 100% തീരുവ: അമേരിക്കൻ നീക്കത്തിനെതിരെ ഇന്ത്യയും ചൈനയും; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രം








