കൊച്ചി: യു കെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കൊച്ചി കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലെത്തിയത്. അപകടത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ഒന്നും വീട്ടുകാരെ അറിയിച്ചിട്ടില്ല. ഭാര്യ സ്റ്റീന യു കെയിൽ നേഴ്സാണ്. നാലു വയസുള്ള ഈവയാണ് മകൾ.
4 മാസം മുമ്പ് യുകെയിലെത്തിയ മലയാളി, ജോലി സ്ഥലത്തെ വാഹനാപകടത്തിൽ മരിച്ചു
June 30, 2024 12:26 PM
More Stories from this section
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
രാജവാഴ്ചയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി വില്യം രാജകുമാരൻ; ഹാരിയുടെയും മേഗന്റെയും മക്കളുടെയും രാജകീയ പദവികൾ എടുത്തുകളഞ്ഞേക്കും
സ്കോച്ച് വിസ്കി തീരുവയിൽ തർക്കം: ഇന്ത്യ-യുകെ വ്യാപാരക്കരാറിൽ ആശങ്ക; ബക്കാർഡിയുടേതടക്കം തുറമുഖങ്ങളിൽ കുടുങ്ങിയത് 80-ലധികം കണ്ടെയ്നറുകൾ









