ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ. ഇത് സംബന്ധിച്ച് നടക്കുന്നത് അർത്ഥമില്ലാത്ത ചർച്ചകളാണെന്നാണ് കോൺഗ്രസ് എംപി പ്രതികരിച്ചത്. രാജ്യത്തിനായി എന്തു സേവനത്തിനും തയാറെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൻ ജനാധിപത്യം എന്താകും. രാജ്യത്തിനായി എന്തു സേവനത്തിനും തയാർ. രാജ്യത്തിനായി എന്റെ കഴിവ് സർക്കാർ ഉപയോഗിക്കുകയാണെങ്കിൽ അംഗീകരിക്കും. രാജ്യസേവനത്തിനായി എന്തു നിർദേശവും സ്വീകരിക്കും. എന്റെ അഭിപ്രായത്തെ രാഷ്ട്രീയമായി കാണരുത്’ – ശശി തരൂർ പറഞ്ഞു.
വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ‘വിശ്വ പൗരൻ’, ബിജെപിയിലേക്കില്ല; ‘രാജ്യത്തിനായി എന്തു സേവനത്തിനും തയാർ’
May 19, 2025 11:59 PM
More Stories from this section
കമ്പക്കയറിൽ കപ്പടിക്കുന്നത് ആര് ? ഷിക്കാഗോ കാത്തിരുന്ന വടംവലി മാമാങ്കം ഇന്ന്; കരുത്തുതെളിയിക്കാൻ 16 ടീമുകൾ
ഡൽഹിയിൽ 5 നില കെട്ടിടം തകർന്നുവീണു, ദുരന്തത്തിൽ ഒരു ജീവൻ നഷ്ടം, മുഖ്യമന്ത്രി സംഭവസ്ഥലത്ത്, അമിത് ഷാ ഗോവ യാത്ര റദ്ദാക്കി; ഗുരുതര അനാസ്ഥയെന്ന് രാഹുലും കെജ്രിവാളും ദീപ്കെയും
ചിറയിൻകീഴിലെ തമ്മിലടിയിൽ നടപടിയെടുത്ത് കെപിസിസി, പാളയം പ്രദീപിനെയും എസ് സജാദിനെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ‘കൂടുതൽ നടപടി ഉറപ്പ്’
ചുട്ടുപൊള്ളി കേരളം, താപനിലയും അൾട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു; 3 ദിവസം ജാഗ്രതാ മുന്നറിയിപ്പ്










