മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണസംഖ്യ ഉയരുന്നു. പരിക്കേറ്റ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്ന കുണ്ടന്നൂർ ചീരാത്ത് രാജൻ്റെ മകൻ രാഗേഷ് (29) മരണപ്പെട്ടു. ഇതോടെ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. എടപ്പാൾ കണ്ണായ് വീട്ടിൽ ചാത്തപ്പൻ മകൻ ഉണ്ണികൃഷ്ണൻ (56 വയസ്) 26 ന് രാത്രി മരണപ്പെട്ടിരുന്നു.
Mundathikode fireworks accident: Death toll rises, injured Ragesh dies












