Kerala News

പൊലീസിൻ്റെ തിരച്ചിലിനിടയിലും വിഡിയോ സന്ദേശവുമായി അർജുൻ ആയങ്കി; കള്ളക്കേസ് പുനഃരന്വേഷിക്കാൻ ആവശ്യപ്പെടുന്നത് എങ്ങനെ വെല്ലുവിളിയാകും?

സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ ശക്തമായി നടക്കുന്നതിനിടയിലും വിഡിയോ സന്ദേശവുമായി അർജുൻ ആയങ്കി.....

അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്

സംസ്ഥാനത്തിനകത്തും പുറത്തും ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി വ്യാപക അന്വേഷണം നടത്തവേ....

പിടികൊടുക്കാതെ അർജുൻ ആയങ്കി; സിസിടിവി ദൃശ്യങ്ങളും  ഫോൺ ലൊക്കേഷനും ലഭിച്ചിട്ടും പിടികൂടാനാകാതെ  പോലീസും

സംസ്ഥാനത്തിനകത്തും പുറത്തും ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി വ്യാപക അന്വേഷണവുമായി പോലീസ്.....

മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു; മോശം കാലാവസ്ഥയിൽ മുതലപ്പൊഴിയിൽ തിരച്ചിൽ തുടരാനാവില്ലെന്ന് സ്കൂബ ടീം, ഇന്നത്തെ തിരച്ചിൽ നിർത്തി

സംസ്ഥാനത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. മുതലപ്പൊഴിയിലും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികളെയാണ് മോശം....

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിൽ പയ്യന്നൂർ തഹസിൽദാർക്ക് സസ്പെൻഷൻ

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ ഭൗതികദേഹത്തോട് അനാദരവ്....

യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ; കേരളവും അമേരിക്കയും സഹകരണം ശക്തിപ്പെടുത്തും

കൊച്ചി: സാമ്പത്തികം, തുറമുഖ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള....

ട്രംപിന്റെ മരുമകന്‍ കേരളത്തിൽ;  ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര നടത്തുന്നു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകന്‍ മൈക്കൽ ബൂലോസ് കേരളത്തിൽ. ആലപ്പുഴയില്‍ എത്തിയ....

കൈയിൽ നയാപ്പൈസയില്ലെന്ന് അർജുൻ ആയങ്കി; കേസ് നടത്താൻ ഫണ്ട് ആവശ്യപ്പെട്ട് പോസ്റ്റ്, ആയുധം ഉപയോഗിക്കാൻ പൊലീസിന് നിർദേശം

പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുമ്പോഴും ഒളിവിലിരുന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരുകയാണ് അർജുൻ ആയങ്കി.....

വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ്

വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ കുടുംബത്തിന് പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.....

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലെ കൃഷിക്ക് വെള്ളം തുറന്നുവിടും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തമിഴ്‌നാട് കമ്പം താഴ്വരയിലെ....