USA News
റോയി ചേലമലയിൽ ഷിക്കാഗോ: സിറോമലബാർ സഭയിലെ അമ്പതു നോമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. ഫെബ്രുവരി 16, തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു. വൈകുന്നേരം 7 മണിക്ക് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോമ്പുകാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു. തുടർന്ന് “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ” എന്ന ഗാനം ആലപിച്ചപ്പോൾ കാർമ്മികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചു. .രാവിലെയും വൈകുന്നേരവും നടന്ന കുരിശുവര ചടങ്ങിലും തുടർന്ന് നടന്ന കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് ഫാ. സിജോ മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ , സി. ശാലോം, സി. സിൽവേറിയസ്, സി. ജെസ്സിന, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, ....
ജോർജ് അമ്പാട്ട് ഷിക്കാഗോ സിറോ മലബാർ രൂപതയുടെ രജതജൂബിലി കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനായി....
ജോർജ് കുര്യൻ- ജോൺസൺ വള്ളിയിൽ. ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ഫെബ്രുവരി മീറ്റിങ്ങിൽ അമേരിക്കൻയാക്കോബ....
കാലിഫോർണിയ: ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലയാളി ശാസ്ത്രജ്ഞ ഡോ. നിജു....
കുര്യൻ ജോർജ്, ജോൺസൻ വള്ളിയിൽ ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ഒരു സംയുക്ത സമ്മേളനം....
സജി പുല്ലാട് ഹൂസ്റ്റൺ: 2012 മുതൽ തുടർച്ചയായി മിസോറി സിറ്റി ക്ലീൻ റെസ്റ്റോറൻറ്....
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി....
വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും മറ്റ് ക്രിമിനൽ കുറ്റകൃത്യങ്ങളിലും ഇന്ത്യൻ....
വാഷിംഗ്ടൺ: യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്‌സ്റ്റീൻ ഫയലുകൾ’ പ്രകാരം, ബ്രിട്ടീഷ് മുൻ രാജകുമാരൻ....
ന്യൂഡൽഹി: യുക്രെയ്ൻ നേരിടുന്ന ഗുരുതരമായ ജനസംഖ്യാപരമായ പ്രതിസന്ധി മറികടക്കാൻ സൈനികർക്കായി പ്രത്യേക പദ്ധതികൾ....







