USA News

വീണ്ടും പുകഞ്ഞ് യുദ്ധക്കനൽ! ഹോർമുസ് കടലിടുക്ക് അടച്ചു: ഇറാന് മേൽ വീണ്ടും യുഎസിൻ്റെ കടുത്ത വ്യോമാക്രമണം

ടെഹ്‌റാൻ / വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ....

നോർവേയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ (1-2); രക്ഷകനായി ബെല്ലിംഗ്ഹാം

മയാമി: സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമിൻ്റെ ഇരട്ട ഗോൾ മികവിൽ നോർവേയെ തകർത്ത്....

മാൻഹട്ടൻ ഫൈസർ ആസ്ഥാന മന്ദിരത്തിലെ തൂണുകൾ വളഞ്ഞ സംഭവം, തൊഴിലാളികൾ ജീവനും കൊണ്ടോടി; ന്യൂയോർക്കിൽ അന്വേഷണം തുടങ്ങി

ന്യൂയോർക്ക്: മാൻഹട്ടനിലെ ആകാശചുംബിയായ മുൻ ഫൈസർ ആസ്ഥാന മന്ദിരത്തിന്റെ പില്ലറുകൾ വൻ ഭാരത്തെ....

ലബനനിൽ പൈലറ്റ് സോൺ നടപ്പാക്കാൻ ഒരുങ്ങി സൈന്യം; യു.എസ്-ലബനൻ സൈനിക പ്രതിനിധികൾ ബെയ്റൂട്ടിൽ കൂടിക്കാഴ്ച നടത്തി

ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ആദ്യത്തെ ‘പൈലറ്റ് സോൺ’ നടപ്പിലാക്കുന്നതിനുള്ള പ്രത്യേക സംവിധാനത്തിന് രൂപം....

വെസ്റ്റ് ബാങ്കിൽ അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ അക്രമണം; നാല് പേർ അറസ്റ്റിൽ, കടുത്ത പ്രതിഷേധം ഉയരുന്നു

റാമല്ല: ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ സിഎൻഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് നേരെ....

രഹസ്യവിവരങ്ങൾ ചോർന്നതിൽ ട്രംപ് ഭരണകൂടത്തിന്റെ കടുംവെട്ട്; ഖത്തറിന്റെ പ്രിയ സമ്മാനത്തിന് സുരക്ഷാ വീഴ്ചയെന്ന് വാ‌‌ർത്ത, മാധ്യമപ്രവർത്തകർക്ക് സമൻസ്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വണ്ണി’ന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച്....

അമരിക്കയിൽ കുടുംബവഴക്ക്, ഗൂഗിളിലെ ഇന്ത്യൻ വംശജയായ സീനിയർ എൻജിനീയറെ ഭർത്താവ് വെടിവെച്ചുകൊന്നു

അമേരിക്കയിലെ ജോർജിയയിലുള്ള കോബ് കൗണ്ടിയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ കുടുംബവഴക്കിനെ തുടർന്ന് ഗൂഗിളിലെ....

ഇറാൻ പ്രതിരോധ മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം, യുദ്ധകാലത്ത് ഡ്രോൺ ഉത്പാദനം മൂന്നിരട്ടിയാക്കി, ആശങ്ക അകലാതെ പശ്ചിമേഷ്യ

യുദ്ധം മൂർച്ഛിച്ചുനിൽക്കുന്ന പശ്ചിമേഷ്യൻ സാഹചര്യങ്ങൾക്കിടയിലും തങ്ങളുടെ ഡ്രോൺ ഉത്പാദനം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചെന്ന ഇറാൻ്റെ....