തമിഴ്‌നാട്ടില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം മുന്നേറുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം ടിവികെ നിലവില്‍ 85 സീറ്റുകളില്‍ മുന്നിലാണ്. എഐഡിഎംകെ 61 സീറ്റുകളിലും ഡിഎംകെ 35 സീറ്റുകളിലുമാണ് മുന്നില്‍. തമിഴ്നാട്ടിലും തുടർഭരണത്തിന് കടിഞ്ഞാൺ ഇട്ടിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പിൽ.
Vijay wave in Tamil Nadu; TVK increases lead











