Web Banner

USA News More +

family-dental

India News More +

Kerala More +

Sports More +

Crime More +

witywide

All Updates

തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം
തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം

തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ....

ഹഗ്ഗിങ് ഫേസ് സൈബർ ആക്രമണം: ഓപ്പൺഎഐക്കെതിരെ യുഎസ് സെനറ്റ് അന്വേഷണം
ഹഗ്ഗിങ് ഫേസ് സൈബർ ആക്രമണം: ഓപ്പൺഎഐക്കെതിരെ യുഎസ് സെനറ്റ് അന്വേഷണം

വാഷിങ്ടൺ: ജൂലൈയിൽ ഹഗ്ഗിങ് ഫേസിൽ ഉണ്ടായ സൈബർ സുരക്ഷാ സംഭവത്തിൽ ഓപ്പൺഎഐ കൈക്കൊണ്ട....

ട്രംപിന്റെ 500 ഡോളർ ഒബാമകെയർ റിബേറ്റ് പദ്ധതി; 10 ലക്ഷം അമേരിക്കക്കാർക്ക് പണം ലഭിച്ചേക്കും
ട്രംപിന്റെ 500 ഡോളർ ഒബാമകെയർ റിബേറ്റ് പദ്ധതി; 10 ലക്ഷം അമേരിക്കക്കാർക്ക് പണം ലഭിച്ചേക്കും

വാഷിങ്ടൺ: ഒബാമകെയർ വഴി സ്വന്തമായി ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്ന, എന്നാൽ ഫെഡറൽ പ്രീമിയം....

ട്രംപിൻ്റെ വരവിന് മുന്നോടിയായുള്ള ലീ ഗ്രീൻവുഡിന്റെ പ്രകടനം വൈറൽ; ആരോഗ്യനിലയിൽ ആശങ്ക
ട്രംപിൻ്റെ വരവിന് മുന്നോടിയായുള്ള ലീ ഗ്രീൻവുഡിന്റെ പ്രകടനം വൈറൽ; ആരോഗ്യനിലയിൽ ആശങ്ക

ഡാലസ്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വേദിയിലെത്തുന്നതിന് മുന്നോടിയായി പ്രശസ്ത ഗായകൻ ലീ ഗ്രീൻവുഡ്....

എടുത്തുചാടി പിണറായിക്കെതിരായ ഇ.ഡി ശുപാർശയിൽ തീരുമാനം  വേണ്ടെന്ന് കെപിസിസി യോഗം; നിയമവശങ്ങൾ പരിശോധിക്കും
എടുത്തുചാടി പിണറായിക്കെതിരായ ഇ.ഡി ശുപാർശയിൽ തീരുമാനം വേണ്ടെന്ന് കെപിസിസി യോഗം; നിയമവശങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: ഇഡിയുടെ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ശുപാർശ വിശദമായി ചർച്ച....

ആണവ ശേഷിയിൽ ഇന്ത്യ കൂടുതൽ കരുത്തിലേക്ക്; രാജ്യത്ത് 190 ആണവായുധങ്ങളെന്ന് യു.എസ് റിപ്പോർട്ട്
ആണവ ശേഷിയിൽ ഇന്ത്യ കൂടുതൽ കരുത്തിലേക്ക്; രാജ്യത്ത് 190 ആണവായുധങ്ങളെന്ന് യു.എസ് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ പക്കൽ ഏകദേശം 190 ആണവ ആയുധങ്ങൾ ഉള്ളതായി പ്രമുഖ അന്താരാഷ്ട്ര....

ബ്രിക്സ് ഉച്ചകോടി: നോയിഡ വിമാനത്താവളത്തിൽ ആദ്യമായി വിദേശ വിമാനം ലാൻഡ് ചെയ്തു; എത്തിയത് 3 റഷ്യൻ സൈനിക വിമാനങ്ങൾ, പുടിൻ എത്തുംമുമ്പേ സുരക്ഷയൊരുക്കി ഉദ്യോഗസ്ഥർ
ബ്രിക്സ് ഉച്ചകോടി: നോയിഡ വിമാനത്താവളത്തിൽ ആദ്യമായി വിദേശ വിമാനം ലാൻഡ് ചെയ്തു; എത്തിയത് 3 റഷ്യൻ സൈനിക വിമാനങ്ങൾ, പുടിൻ എത്തുംമുമ്പേ സുരക്ഷയൊരുക്കി ഉദ്യോഗസ്ഥർ

ഗ്രേറ്റർ നോയിഡ: ഡൽഹിയിൽ നടക്കാനിരിക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മുന്നോടിയായി ഗ്രേറ്റർ നോയിഡയിലെ....

ബ്രിക്സ് ഉച്ചകോടി: 7 വർഷത്തിന് ശേഷം ഷി ചിൻപിങ് ഇന്ത്യയിലെത്തുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ബ്രിക്സ് ഉച്ചകോടി: 7 വർഷത്തിന് ശേഷം ഷി ചിൻപിങ് ഇന്ത്യയിലെത്തുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര....

ഷിക്കാഗോ  സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ  സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ എട്ടു നോയമ്പ് തിരുനാളായി ഭക്തിപൂർവ്വം ആഘോഷിച്ചു. സെപ്‌റ്റംബർ 1 മുതൽ  8 വരെയുള്ള  ദിവസങ്ങളിൽ  ദിവസവു കൊന്ത നമസ്കാരവും ലദീഞ്ഞും വി. കുർബാനയും നേർച്ചയും ഉണ്ടായിരുന്നു.  സെപ്റ്റംബർ 8 നു വൈകുന്നേരം ഏഴു മണിക്ക് നടന്ന തിരുനാൾ കുർബാനക്ക് വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമ്മികനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര തിരുനാൾ സന്ദേശം നൽകി. വി. കുർബാനക്ക് മുമ്പായി കൊന്ത നമസ്കാരവും ലദീഞ്ഞും ഉണ്ടായിരുന്നു. വിശുദ്ധ കുർബാനക്ക് ശേഷം മേരി നാമധാരികളുടെ ഫീസ്റ്റ് ആഘോഷിച്ചു. എല്ലാ മേരി നാമധാരികൾക്കും വൈദികർ പുഷ്പങ്ങൾ സമ്മാനിച്ചു. തുടർന്ന് അന്നേ ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന പാരീഷ് സെക്രട്ടറി കൂടെയായ സി. ശാലോം SVM, മറ്റു മേരി നാമധാരികൾക്ക് ഒപ്പം കേക്ക് മുറിച്ച സന്തോഷം പങ്കിട്ടു. തുടർന്ന് തിരുനാളിന്റെ ഭാഗമായി ഏവർക്കും പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. തിരുനാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശേരി, സിസ്റേഴ്സും, ഗായക സംഘവും, അൾത്താരശുശ്രൂഷികളും മറ്റു വോളന്റീയേർസും നേതൃത്വം നൽകി.....

Top