Web Banner

നീറ്റ് വിവാദം: പ്രതിഷേധം തണുപ്പിക്കാൻ ധർമേന്ദ്ര പ്രധാനെ മാറ്റിയേക്കും; നിർമല സീതാരാമൻ പുതിയ വിദ്യാഭ്യാസ മന്ത്രിയായേക്കുമെന്ന് സൂചന

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിർണായക മാറ്റങ്ങൾക്ക്....

USA News More +

family-dental

India News More +

Kerala More +

witywide

All Updates

പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ മൊജ്തബ ഖമേനി പങ്കെടുക്കുമോ? ഇറാനിൽ ആകാംക്ഷ ശക്തം, വിട്ടുനിന്നാൽ സംശയമുനകൾ വീണ്ടും ഉയരും
പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ മൊജ്തബ ഖമേനി പങ്കെടുക്കുമോ? ഇറാനിൽ ആകാംക്ഷ ശക്തം, വിട്ടുനിന്നാൽ സംശയമുനകൾ വീണ്ടും ഉയരും

ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് രാജ്യം....

വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി കൈമാറ്റം, സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഎം
വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി കൈമാറ്റം, സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഎം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിക്ക്....

ഫൊക്കാനയുടെ മികച്ച റീജിയനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു
ഫൊക്കാനയുടെ മികച്ച റീജിയനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കൂട്ടായ്മ....

തർക്കങ്ങൾ എല്ലാം അവസാനിച്ചു, യുഎസുമായുള്ള 99 ശതമാനം ചർച്ചകളും പൂർത്തിയായതായി പിയൂഷ് ഗോയൽ; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ
തർക്കങ്ങൾ എല്ലാം അവസാനിച്ചു, യുഎസുമായുള്ള 99 ശതമാനം ചർച്ചകളും പൂർത്തിയായതായി പിയൂഷ് ഗോയൽ; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്....

ഒഹായോയെ നടുക്കി ദുരന്തം, മോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരായ കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു; മരണപ്പെട്ടത് ഗുജറാത്തി കുടുംബം
ഒഹായോയെ നടുക്കി ദുരന്തം, മോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരായ കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു; മരണപ്പെട്ടത് ഗുജറാത്തി കുടുംബം

ഒഹായോ: അമേരിക്കയിലെ ഒഹായോയിലുള്ള മോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഗുജറാത്ത് സ്വദേശികളായ ഒരേ കുടുംബത്തിലെ മൂന്ന്....

ഖംനഇയുടെ രക്തത്തിന് പകരം ചോദിക്കും, പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ, അമേരിക്ക ഇതിനകം തോറ്റെന്നും ഗാലിബാഫ്
ഖംനഇയുടെ രക്തത്തിന് പകരം ചോദിക്കും, പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ, അമേരിക്ക ഇതിനകം തോറ്റെന്നും ഗാലിബാഫ്

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനഇയുടെ വധത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ....

ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി കൺവൻഷൻ ജൂലൈ 9 മുതൽ 12 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ബിഷപ് മാർ ജോയ് ആലപ്പാട്ട്
ഷിക്കാഗോ രൂപതയുടെ സിൽവർ ജൂബിലി കൺവൻഷൻ ജൂലൈ 9 മുതൽ 12 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ബിഷപ് മാർ ജോയ് ആലപ്പാട്ട്

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ്....

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി, ‘ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണം’
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി, ‘ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണം’

സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്യാതെ അദാനി വിഴിഞ്ഞം പോർട്ട്....

Top