Web Banner

സതീശൻ സർക്കാരിന് പിണറായിയുടെ തിരിച്ചടി, ബദൽ ധവളപത്രം അവതരിപ്പിച്ചു; ലക്ഷം കോടിയുടെ കടബാധ്യതയെന്ന് പ്രചരണം വ്യാജമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി കടബാധ്യത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ....

USA News More +

family-dental

India News More +

Sports More +

Crime More +

witywide

All Updates

ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള മാർച്ച് 28 ന്, ‘കലോത്സവ് 2026’ ന് എല്ലാ മലയാളികളെയും ക്ഷണിച്ച് സംഘാടകർ
ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള മാർച്ച് 28 ന്, ‘കലോത്സവ് 2026’ ന് എല്ലാ മലയാളികളെയും ക്ഷണിച്ച് സംഘാടകർ

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെകലാമേള ‘കലോത്സവ് 2026’ വരുന്ന 2026....

തീവ്ര ഇടതുപക്ഷത്തിനെതിരെ കടന്നാക്രമണം; “ഇമിഗ്രേഷൻ നിയമങ്ങളെ എതിർക്കുന്നത് നിർത്തൂ, അതിർത്തികൾ അനിവാര്യമാണ്”; മിനിയാപൊളിസ് സന്ദർശനത്തിന് മുന്നോടിയായി ജെ ഡി വാൻസ്
തീവ്ര ഇടതുപക്ഷത്തിനെതിരെ കടന്നാക്രമണം; “ഇമിഗ്രേഷൻ നിയമങ്ങളെ എതിർക്കുന്നത് നിർത്തൂ, അതിർത്തികൾ അനിവാര്യമാണ്”; മിനിയാപൊളിസ് സന്ദർശനത്തിന് മുന്നോടിയായി ജെ ഡി വാൻസ്

ഒഹായോ: അമേരിക്കയിലെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനെതിരെ നടത്തുന്ന പോരാട്ടങ്ങൾ അവസാനിപ്പിക്കണമെന്ന് വൈസ് പ്രസിഡന്റ്....

ഐപിസിഎൻഎ അറ്റ്ലാന്റ ചാപ്റ്റർ സംഘടിപ്പിച്ച ടോക്‌ഷോ ശ്രദ്ധേയമായി
ഐപിസിഎൻഎ അറ്റ്ലാന്റ ചാപ്റ്റർ സംഘടിപ്പിച്ച ടോക്‌ഷോ ശ്രദ്ധേയമായി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) അറ്റ്ലാന്റ ചാപ്റ്റർ ജനുവരി....

ട്രംപുമായി അടച്ചിട്ട മുറിയിൽ ചർച്ച, പിന്നാലെ യൂറോപ്പിനെതിരെ തിരിഞ്ഞ് സെലൻസ്കി; യൂറോപ്പിന് നീതിയേക്കാൾ പ്രധാനം മറ്റെന്തൊക്കെയോ ആണ്, ദാവോസിൽ ആഞ്ഞടിച്ച് യുക്രെയ്ൻ പ്രസിഡന്റ്
ട്രംപുമായി അടച്ചിട്ട മുറിയിൽ ചർച്ച, പിന്നാലെ യൂറോപ്പിനെതിരെ തിരിഞ്ഞ് സെലൻസ്കി; യൂറോപ്പിന് നീതിയേക്കാൾ പ്രധാനം മറ്റെന്തൊക്കെയോ ആണ്, ദാവോസിൽ ആഞ്ഞടിച്ച് യുക്രെയ്ൻ പ്രസിഡന്റ്

ദാവോസ്: റഷ്യൻ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ പുരോഗതിയില്ലാത്തതിനെതിരെ രൂക്ഷവിമർശനവുമായി....

ലോകത്തിന് ആശ്വാസ വാർത്ത! യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കം; അമേരിക്കയും റഷ്യയും യുക്രെയ്നും യുഎഇയിൽ വെച്ച് നാളെ ചർച്ച നടത്തും
ലോകത്തിന് ആശ്വാസ വാർത്ത! യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കം; അമേരിക്കയും റഷ്യയും യുക്രെയ്നും യുഎഇയിൽ വെച്ച് നാളെ ചർച്ച നടത്തും

ദാവോസ്/ദുബായ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതി വരുത്താനുള്ള നിർണ്ണായക ചർച്ചകൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ്....

ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ
ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ലോക കേരളാ സഭ പ്രതിനിധികൾ

പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ....

മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ; ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ
മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ; ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച....

ദാവോസിൽ അതിനിർണായക കുടിക്കാഴ്ച; <span style="color: revert; font-size: revert; font-weight: revert;">സെലൻസ്‌കിയെ കണ്ട് ട്രംപ്, “യുദ്ധം അവസാനിക്കണം, പക്ഷേ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്”; പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ്</span>
ദാവോസിൽ അതിനിർണായക കുടിക്കാഴ്ച; സെലൻസ്‌കിയെ കണ്ട് ട്രംപ്, “യുദ്ധം അവസാനിക്കണം, പക്ഷേ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്”; പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ്

ദാവോസ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ്....

Top