Web Banner

USA News More +

family-dental

India News More +

Kerala More +

Sports More +

Crime More +

witywide

All Updates

‘ഒബാമകെയർ’ നികുതി ഇളവുകൾ നിർത്തലാക്കുന്നു ? നിർണായക നിലപാടുമായി റിപ്പബ്ലിക്കൻ നേതാക്കൾ
‘ഒബാമകെയർ’ നികുതി ഇളവുകൾ നിർത്തലാക്കുന്നു ? നിർണായക നിലപാടുമായി റിപ്പബ്ലിക്കൻ നേതാക്കൾ

വാഷിങ്‌ടൻ : ഇരുപത് ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസിന് സഹായകരമാകുന്ന ‘ഒബാമകെയർ’ നികുതി....

രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം
രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ഉപാധികളോടെ മുൻകൂർ....

ആപ്പിളിൻ്റെ അഞ്ചാമത്തെ ഇന്ത്യൻ സ്റ്റോർ നാളെ തുറക്കും, നോയിഡയ്ക്ക് ഇരട്ടി സന്തോഷം
ആപ്പിളിൻ്റെ അഞ്ചാമത്തെ ഇന്ത്യൻ സ്റ്റോർ നാളെ തുറക്കും, നോയിഡയ്ക്ക് ഇരട്ടി സന്തോഷം

നോയിഡ: യുഎസ് ടെക് ഭീമനായ ആപ്പിളിൻ്റെ ഇന്ത്യയിലെ അഞ്ചാമത്തെ സ്റ്റോർ നാളെ പ്രവർത്തനമാരംഭിക്കും.....

പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസ്; സന്ദീപ് വാരിയര്‍ക്ക് താത്ക്കാലിക ആശ്വാസം, കേസ് പരിഗണിക്കുന്ന 15 വരെ അറസ്റ്റ് പാടില്ല
പീഡന കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസ്; സന്ദീപ് വാരിയര്‍ക്ക് താത്ക്കാലിക ആശ്വാസം, കേസ് പരിഗണിക്കുന്ന 15 വരെ അറസ്റ്റ് പാടില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തില്‍ അപമാനിച്ച കേസില്‍ സന്ദിപ് വാര്യർക്ക്....

ഞെട്ടിക്കുന്ന വീഡിയോ; യുഎസ് ഹൈവേയിൽ വിമാനം കാറിൽ ഇടിച്ചിറങ്ങി, വനിതാ ഡ്രൈവറിന് നിസാര പരിക്കുകളോടെ അത്ഭുതകരമായ രക്ഷപെടൽ
ഞെട്ടിക്കുന്ന വീഡിയോ; യുഎസ് ഹൈവേയിൽ വിമാനം കാറിൽ ഇടിച്ചിറങ്ങി, വനിതാ ഡ്രൈവറിന് നിസാര പരിക്കുകളോടെ അത്ഭുതകരമായ രക്ഷപെടൽ

ഫ്ലോറിഡ: ചെറുവിമാനം തിരക്കേറിയ ഒരു ഹൈവേയിലേക്ക് ഇടിച്ചിറങ്ങുന്നതും ഇടിയുടെ ആഘാതത്തിൽ കാർ നിരങ്ങിപ്പോകുന്നതുമായി....

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തിയിൽ കോൺഗ്രസ്
എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തിയിൽ കോൺഗ്രസ്

സവര്‍ക്കര്‍ പുരസ്‌കാരത്തിന് അർഹനായി ശശി തരൂര്‍ എംപി. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍....

മകൾ ആരാധ്യ സോഷ്യൽ മീഡിയയിൽ ഇല്ല; പക്ഷേ നിരവധി ഫേക്ക് അക്കൌണ്ടുകളുണ്ടെന്ന് ഐശ്വര്യ
മകൾ ആരാധ്യ സോഷ്യൽ മീഡിയയിൽ ഇല്ല; പക്ഷേ നിരവധി ഫേക്ക് അക്കൌണ്ടുകളുണ്ടെന്ന് ഐശ്വര്യ

നിരവധി ആരാധകരുള്ള താരപുത്രിയാണ് ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകൾ ആരാധ്യാ ബച്ചൻ. ഐശ്വര്യയുടെ സ്കൂളിലെ....

വായു മലിനീകരണം; ഡല്‍ഹിയില്‍ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം
വായു മലിനീകരണം; ഡല്‍ഹിയില്‍ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം

ന്യൂഡൽഹി: വായു മലിനീകരണത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഡൽഹിയിലെ ഹോട്ടലുകളിൽ വിറകിനും കൽക്കരിക്കും നിരോധനമേർപ്പെടുത്തി.....

ഹൂസ്റ്റണിൽ അച്ചാമ്മ ജോൺ നിര്യാതയായി; പൊതുദർശനം വെള്ളിയാഴ്ച, സംസ്‍കാരം ശനിയാഴ്ച
ഹൂസ്റ്റണിൽ അച്ചാമ്മ ജോൺ നിര്യാതയായി; പൊതുദർശനം വെള്ളിയാഴ്ച, സംസ്‍കാരം ശനിയാഴ്ച

ജീമോൻ റാന്നി ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ....

Top