മൊറോക്കോ അതിർത്തി ഭേദിച്ച് 60,000 പേർ സ്പെയിനിലേക്ക്; സംഘർഷത്തിൽ 57 മരണം, യൂറോപ്പിനെ നടുക്കി വീണ്ടുമൊരു കുടിയേറ്റ പ്രതിസന്ധി
ലണ്ടൻ/സെറ്റ: മൊറോക്കോയിൽ നിന്ന് സ്പാനിഷ് അധീന പ്രദേശമായ സെറ്റയിലേക്ക് പതിനായിരക്കണക്കിന് അഭയാർത്ഥികൾ ഇരച്ചുകയറിയതിനെ തുടർന്നുണ്ടായ സംഘർഷങ്ങളിലും അപകടങ്ങളിലും 57 പേർ....
USA News More +
ശത്രുവിൻ്റെ ആയുധം കൊണ്ട് ശത്രുവിനെതിരെ! അമേരിക്കൻ AI സാങ്കേതികവിദ്യ ചോർത്തി ചൈനീസ് സൈന്യത്തിൻ്റെ രഹസ്യ നീക്കം
യുഎസ് ജലസംവിധാനങ്ങൾ ഹാക്ക് ചെയ്തതിന് പിന്നിൽ ഇറാനല്ല, മിനസോട്ട ഗവർണറുടെ കഴിവുകേടെന്ന് ട്രംപ്’; ബജറ്റ് വെട്ടിക്കുറച്ച് രാജ്യം അപകടത്തിലാക്കിയത് ട്രംപെന്ന് ഡെമോക്രാറ്റുകൾ
ലാൻഡിങ്ങിനിടെ അപകടം: യുഎസ് മറൈൻ കോർപ്സിൻ്റെ എഫ്-35 യുദ്ധവിമാനം കത്തിയമർന്നു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു
ഹിമാലയൻ സ്വപ്നങ്ങളിലേക്ക് ചുവടുവെച്ച ടെക്സസ് വനിതയ്ക്ക് ബ്രോഡ് പീക്കിൽ ദാരുണാന്ത്യം; നിർമൽ പുർജയ്ക്കായി തിരച്ചിൽ ശക്തം

All Updates
തിരുവനന്തപുരം: യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനുള്ള വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചതിനെ സന്തോഷത്തോടെ....
തിരുവനന്തപുരം: സി.പി.എമ്മുമായി 2011-ൽ നടന്ന രഹസ്യ ചർച്ച വോട്ടിന് വേണ്ടി മാത്രമായിരുന്നുവെന്ന് ജമാഅത്തെ....
അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത്, ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. Christmas Preparation retreat at St. Mary’s Parish,....
തിരുവനന്തപുരം: ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികിട്ടാതെ കേരള പോലീസിന്റെ....
തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ടുനിന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു.....
കോഴിക്കോട്: യുഡിഎഫ് എംപിമാരുടെ പാർലമെന്റ് പ്രകടനം സംബന്ധിച്ച് കെ.സി. വേണുഗോപാൽ ഉയർത്തിയ പരസ്യസംവാദ....
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെ ആരും ശുദ്ധീകരിക്കാനോ ഗുഡ് സർട്ടിഫിക്കറ്റ് നൽകാനോ നോക്കേണ്ടെന്ന് മുഖ്യമന്ത്രി....
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന സംഗീത സംവിധായകൻ....
കൊച്ചി: നടൻ ദിലീപ് പ്രതിയായ പ്രമുഖ സിനിമാ നടിയെ ആക്രമിച്ച കേസിലെ വിധി....
ഡാളസ്: നോർത്ത് ടെക്സാസിലെ ഡാളസ്-ഫോർട്ട് വർത്ത് മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച പുലർച്ചെ....











